തുണി ഉണക്കാൻ ഇനി ടെൻഷൻ വേണ്ട ഇതാ കിടിലൻ വഴി…

മഴ നന്നായി പെയ്യുന്ന സമയങ്ങളിലും അതുപോലെ തന്നെ നമുക്ക് തുണി കെട്ടുന്നതിന് അയക്കയില്ലാത്തവർക്കും വളരെ എളുപ്പത്തിൽ തന്നെ തുണികൾ ഉണങ്ങി കിട്ടുന്നതിന് സ്വീകരിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഈ ഒരു കിടിലന്മാർഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് ഞെട്ടിക്കും റിസൾട്ട് ലഭിക്കുന്നതായിരിക്കും.തുണി ഉണക്കുന്നതിന് ഇനി അയക്കേണ്ട ആവശ്യമില്ല അതുപോലെ തന്നെ.

   

എത്ര മഴപെയ്താലും വളരെ എളുപ്പത്തിൽ തന്നെ തുണികൾ ഉണക്കിയെടുക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് എല്ലാം ഇത്തരത്തിലുള്ള ചെറിയ ടിപ്സുകൾ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വസ്ത്രങ്ങളിലെ ഈർപ്പം എല്ലാം വളരെ വേഗത്തിൽ തന്നെ.

വലിഞ്ഞു കിട്ടുന്നതിനും വസ്ത്രങ്ങൾ വളരെ വേഗത്തിൽ ഉണങ്ങി കിട്ടുന്നതിനും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിനായിട്ട് വലിയ പെയിന്റ് ബക്കറ്റിന്റെ മൂടിയാണ് എടുക്കേണ്ടത് ഒരു കമ്പി ചൂടാക്കി ഇതിനെ ഹോൾസ് വിട്ടുകൊടുക്കാവുന്നതാണ്. ഇനിയും നല്ല വലുപ്പത്തിലുള്ള മുടി എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇതിൽ ഒന്നരയോ ഇഞ്ച് അകലത്തിൽ നമുക്ക്ഹോൾസ് കൊടുക്കാവുന്നതാണ്.

ഇനി ബക്കറ്റിന്റെ പാട്ടയിലെ നമുക്ക് അല്പം ഗ്യാപ്പ് ഇട്ടു നല്ല രീതിയിൽ തന്നെ ഹോൾസ് ഇട്ടു കൊടുക്കാം.അതിനുശേഷം നമുക്ക് പോയിന്റ് ചെയ്തു കൊടുക്കാം അപ്പോൾ ശരിയായ രീതിയിൽ ലഭിക്കുന്നതായിരിക്കും. ഇനി നമുക്ക് ഇതിനെ ആവശ്യമുള്ളത് നല്ലൊരു ബലമുള്ള നൂലാണ്. എങ്കിൽ പ്ലാസ്റ്റിക്കിന്റെ ചരട് എടുത്താലും വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.