ഇനി തുണികൾ ഉണക്കാൻ അഴക്ക വേണ്ട ഇതാ കിടിലൻ വഴി…

ഇനി തുണി വിരിക്കുന്നതിന് മഴ വേണ്ട അതുപോലെ തന്നെ മഴക്കാലമായാൽ തുണി നനയും എന്ന പേടിയും വേണ്ട ഇത് വളരെ എളുപ്പത്തിൽ തന്നെ തുണി നനയാതെയും തുണി വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അഴകിട്ടാൻ സ്ഥലമില്ലാത്തവർക്കും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് നമുക്ക് നല്ല രീതിയിൽ തന്നെ.

   

വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതിനും അതുപോലെ തന്നെ മഴ നനയുമോ എന്ന് ഒട്ടും ഭയവും വേണ്ട ഫ്ലാറ്റിൽ ഉള്ളവർക്ക് എല്ലാം ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ് കാരണം തുണി ഉണക്കാൻ സ്ഥലം ഇല്ലാത്തവർക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് എങ്ങനെയാണ് ഈ ഒരു കാര്യം തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ആവശ്യമായിട്ടുള്ളത് പെയിന്റിന്റെ ബക്കറ്റിന്റെ മൂടിയാണ് അതായത് വലിയ പെയിന്റ് ബക്കറ്റിന്റെ മൂടിയാണ് നമുക്ക് ഇതിന് ആവശ്യമായിട്ടുള്ളത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു കിടിലൻ മാർഗ്ഗം തയ്യാറാക്കി ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇതിനായിട്ട് നമുക്ക് ഇതിന്റെ പുറമേ കാണുന്ന റൗണ്ട് ഷേപ്പിൽ ഉള്ള.

ഭാഗമാണ്  ആവശ്യമായിട്ടുള്ളത് ഇത് നമുക്ക് കട്ട് ചെയ്ത് നീക്കം ചെയ്യാവുന്നതാണ് ഉള്ളിൽത്തെ ഭാഗം നമുക്ക് കട്ട് ചെയ്ത് നീക്കം ചെയ്യാം കത്തി അല്ലെങ്കിൽ എക്സ്ട്രാ ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്നതിന് സാധിക്കും. അതിനുശേഷം അവിടെ നമുക്ക് ചെയ്തെടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..