ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്ന് തന്നെ ആയിരിക്കും ഓറഞ്ച് തൊലി എന്നത് ഓറഞ്ച് കഴിച്ച് കഴിഞ്ഞാൽ എല്ലാവരും തൊലി കളയുന്നവരാണ് എന്നാൽ ഓറഞ്ച് തൊലിയും ഞെട്ടിക്കും ഗുണങ്ങളും നൽകാൻ നമുക്ക് സാധിക്കും. ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് മാർഗ്ഗങ്ങളെ കുറിച്ച് നോക്കാം. ഇതിനായിട്ട് നാലോ അഞ്ചോ ഓറഞ്ചിന്റെ തൊലി മിക്സിയിൽ നല്ലതുപോലെ ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്.
ഇനി ഓറഞ്ച് തൊലി നല്ലതുപോലെ ഒന്ന് പൊടിച്ചെടുത്തതിനുശേഷം ഇതിലേക്ക് അല്പം വിനീഗർ ആണ് ഒഴിച്ചുകൊടുക്കുന്നത്. ഒഴുക്കുന്ന വിനീഗർ ആണ് ഒഴിച്ചുകൊടുക്കുന്നത് ഈ ഓറഞ്ചിന്റെ തൊലിയും മുങ്ങത്തക്ക രീതിയിൽ വേണം വിനീഗർ ഒഴിച്ചു കൊടുക്കാൻ.ഇനി ഒരു ദിവസം ഇങ്ങനെ തന്നെ ഇത് മൂടി വയ്ക്കാം.മൂന്നുദിവസം കഴിയുമ്പോൾ നമുക്ക് ഇത് തുറന്നു നോക്കാം.ഇനി ഇത് നമുക്കൊന്ന് പിഴിഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.
ഇനി ഇത് നമുക്കൊരു കുപ്പിയിലേക്ക് മാറ്റാം ഇതിന്റെ ഞെട്ടിക്കും ഉപയോഗങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ആദ്യം തന്നെ തുടക്കുന്ന വെള്ളത്തിലെ ഇതര നമുക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇത് ഒഴിച്ച് തറ തുടക്കുകയാണെങ്കിൽ അടുക്കളേ വളരെ വേഗത്തിൽ തന്നെ ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നല്ലൊരു സുഗന്ധം പരത്തുന്നതിനും ഈയൊരു മാർഗം ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
ഇതിന് നല്ലൊരു മണമായിരിക്കും നമുക്ക് കടകളിൽനിന്ന് ലോഷനുകളും മറ്റും വാങ്ങാതെ തന്നെ നമുക്ക് വീടിന് പുത്തൻ മണം നൽകുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് ഗുണം ചെയ്യും.അതുപോലെതന്നെ നമ്മുടെ ഡൈനിങ് ടേബിളിലെ നോൺവെജ് കഴിച്ചുകഴിഞ്ഞാൽ ചിലപ്പോൾ ഒരു മണം ഉണ്ടാകുന്നതായിരിക്കും ഈ ഒരു മണം നീക്കം ചെയ്യുന്നതിന്ഓറഞ്ച് നീ സ്പ്രേ ചെയ്തു കൊടുത്താൽ മതി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.