ഇനി വീട്ടിലെ സവാള ഉള്ളി തൊലികൾ കളയരുത് ആരും പറയാത്ത ഞെട്ടിക്കും ഗുണങ്ങൾ…

നമ്മുടെ വീടുകളിൽ ഉള്ളിത്തോലും സവാളയുടെ തോലുമെല്ലാം ഉണ്ടാകുന്നതായിരിക്കും. നമ്മുടെ സാധാരണ അത് വലിച്ചെറിഞ്ഞ കളയുകയാണ്, അല്ലെങ്കിൽ കത്തിക്കുന്നവരും അല്ലെങ്കിൽ വേസ്റ്റ് ബിന്നിൽ ഇടുന്നവരുമായിരിക്കും. എന്നാൽ നമുക്ക് ഈ ഉള്ളി ഉപയോഗിച്ച് വളരെ നല്ല ഗുണങ്ങൾ ചെയ്യുന്നതിന് സാധിക്കുന്നതാണ്.നമുക്ക് ഇവ രണ്ടും ഉപയോഗിച്ച് ഞെട്ടിക്കുന്ന റിസൾട്ട് അതുപോലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നതിന് സാധിക്കുന്നതാണ്. നമുക്ക് ഇങ്ങനെയുള്ള ഉള്ളി തോലും സവാള തോലും ഉപയോഗിച്ച്.

   

നമുക്ക് നല്ലൊരു വേദന കുറയ്ക്കുന്ന ഒരു ബാഗ് തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്. പണ്ടുകാലങ്ങളിലും ആയുർവേദ ഔഷധങ്ങളിലും ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ ഉപയോഗിച്ചിരുന്നു.ഇത് നമുക്ക് കാലുവേദന മുട്ടുവേദന എന്നിവയ്ക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്.നമുക്ക് നല്ലൊരു ഹോട്ട് ബാഗ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. അതായത് ഒരു തുണിയിലെ നമുക്ക് ഈ ഉള്ളി പോലും അതുപോലെതന്നെ.

വെളുത്തുള്ളിയുടെ തോലുംസവാളയുടെ തോലും ഇട്ടുവച്ചതിനുശേഷം ഒന്ന് ചൂടാക്കി അതിനുശേഷം നമുക്ക് വേദനയുള്ള ഭാഗങ്ങളിൽ വെച്ചുകൊടുക്കാവുന്നതാണ്.ഇങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ വേദന മാറുന്നത് ആയിരിക്കും ഇത് വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ്. അതുപോലെതന്നെ ആ അടുത്ത കാര്യം എന്ന് പറയുന്നത് ചെടികൾക്ക് നല്ലൊരു വളം ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന്.

അതുപോലെതന്നെ പച്ചക്കറികളിൽ ധാരാളം ഫലം ഉണ്ടാകുന്നതിനും എല്ലാം നീയൊരു മാർഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഒന്നല്ലെങ്കിൽ നമുക്ക് കഞ്ഞിവെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഇത് രണ്ടും മൂന്നുദിവസം കഞ്ഞിവെള്ളത്തിൽ ഇട്ടുവച്ചത് നേർപ്പിച്ച് ഒഴിച്ചുകൊടുക്കാവുന്നതാണ് അല്ലെങ്കിൽ സാധാ വെള്ളത്തിലിട്ടു വെച്ച് രണ്ടു ദിവസം കഴിയുമ്പോൾ ചെടികൾക്ക് വളമായി നൽകാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.