നമ്മുടെ വീടുകളിലെ വിനാഗിരി ഉണ്ടായിരിക്കും അച്ചാറുകളും അതുപോലെതന്നെ ഉപ്പിലിട്ട് വയ്ക്കുന്നതിനെല്ലാം ഇന്ന് വിനാഗിരി ഉപയോഗിക്കുന്നവരാണ്. വിനാഗിരി ഒരു കാര്യത്തിന് അല്ലാതെ നമുക്ക് മറ്റു ചില കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതാണ്. വിനാഗിരി പാചകത്തിന് അല്ലാതെ നമുക്ക് എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ. ഇതിനായിട്ട് തണുത്ത വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്.
ഒരു കാര്യം ഉപയോഗിച്ച് നമുക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ചില നല്ല കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇക്കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ഞെട്ടിക്കും റിസൾട്ട് നൽകുന്നതായിരിക്കും. ആദ്യം വേണ്ടത് തണുത്ത കഞ്ഞിവെള്ളമാണ് ജലദിവസത്തെ കഞ്ഞിവെള്ളം ആണെങ്കിലും കൂടുതൽ ഗുണം ചെയ്യുന്നതായിരിക്കും. കുളിച്ചിരുന്ന കഞ്ഞിവെള്ളത്തിലേക്ക് നമുക്ക് രണ്ട് ടീസ്പൂൺ വിനാഗിരിയാണ് ചേർത്ത് കൊടുക്കുന്നത്.
നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഒരു സ്പ്രേ ബോർഡിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു വെള്ളം ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കും. ഈ വെള്ളം ഞാൻ കറിവേപ്പില ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും മാറിക്കിട്ടും നല്ല രീതിയിൽ തഴച്ചു വളരുന്നതിന് സഹായിക്കുന്ന നല്ലൊരു വളമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ഈ വെള്ളം തളിച്ചു കൊടുക്കുകയാണെങ്കിൽ.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ കറിവേപ്പില വളർന്നുവരുന്നതായിരിക്കും അതുപോലെ തന്നെ ഒട്ടുംതന്നെ കീടബാധ ഇല്ലാതെ നല്ല രീതിയിൽ വളർന്നുവരുന്നതിനെ സഹായിക്കും. അതുപോലെതന്നെ നല്ല പുളിച്ച കഞ്ഞി വെള്ളത്തിലേക്ക് അരമുറി നാരങ്ങാനീര് ചേർത്ത് മിക്സ് ചെയ്ത് നമുക്ക് കറിവേപ്പില സഹായിക്കുന്ന ഒരു വളം ആയി ഉപയോഗിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.