മുടിക്ക് മാത്രമല്ല ഷാമ്പൂ ഞെട്ടിക്കും ഗുണങ്ങൾ…

വീട്ടമ്മമാർക്ക് സഹായകരമാകുന്ന ഒത്തിരി ചില നല്ല കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് വീട്ടിൽ ജോലി വളരെ എളുപ്പത്തിൽ തന്നെ ചെയ്തു തീർക്കുന്നതിനും അതുപോലെ തന്നെ നമുക്ക് വീട്ടിൽ ജോലിയിൽ ഉണ്ടാവുന്ന ഒത്തിരി ബുദ്ധിമുട്ടുകളെ വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിനും സാധിക്കുന്നതായിരിക്കും. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ച നഷ്ടപ്പെടുന്നതിനെ സാധ്യത കൂടുതലാണ്.

   

ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കത്രികയുടെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.ഇതിന് ആകെ ആവശ്യമുള്ളത് ഒരു മുട്ടുസൂചിയാണ് ഒരു മുട്ടുസൂചി ഉപയോഗിച്ച് നമുക്ക് കത്രികയുടെ മൂർച്ച വളരെ വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ നമുക്കൊരു മുട്ടുസൂചി നല്ല രീതിയിലെ കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുന്നതുപോലെ ബലം പ്രയോഗിച്ച് ചെയ്യുക .

ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കത്രികയുടെ മൂർച്ച കൊണ്ടുവരുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ നമ്മുടെ വീട്ടിലെ കൊതുക് ശല്യം പാറ്റ ശല്യം എന്നിവ അതുപോലെതന്നെ പല്ലി ശല്യമുണ്ടെങ്കിൽ ഇവ വരാതിരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് പറയാം ഇതിനുവേണ്ടി നമ്മുടെ വീട്ടിൽ ആവശ്യമുള്ള കോൾഗേറ്റും അതുപോലെ തന്നെ കർപ്പൂര് മാഷുള്ളത് കർപ്പൂരം മൂന്നെണ്ണം.

എടുത്ത് പൊടിച്ചതിനു ശേഷം അല്പം കോൾഗേറ്റുമായി നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നമുക്ക് പല്ലി ശല്യമുള്ള ഭാഗങ്ങളിലെ വെച്ചുകൊടുക്കുന്നത് അല്പം വച്ച് കൊടുക്കുന്നത് വളരെയധികം നല്ലതാണ് അല്ലെങ്കിൽ അല്പം പുരട്ടി കൊടുത്താലും മതി ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട് ശല്യം പരിഹരിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.