നമ്മുടെ വീടുകളിലേക്ക് സന്ധ്യാസമയങ്ങളിൽ കയറിവരുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ് കൊതുകുകൾ. നേരം ഇരുട്ടുമ്പോഴേക്കും ഒട്ടനവധി കൊതുകളാണ് ജനാലകളിലൂടെയും വാതിലുകളിലൂടെയും എല്ലാം അകത്തേക്ക് കയറി വരുന്നത്. ഇങ്ങനെ കൊതുകുകൾ ധാരാളമായി കയറി വരുമ്പോൾ അത് കുത്തുകയും നമുക്ക് പലതരത്തിലുള്ള അനാരോഗ്യകരമായിട്ടുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വളരെയധികം മാരകമായിട്ടുള്ള ഡെങ്കിപ്പനി വരെ കൊതുകിന്റെ കടിമൂലം നമുക്ക് ഉണ്ടാകാവുന്നതാണ്.
ഇത്തരം സാഹചര്യങ്ങളിൽ കൊതുകിനെ പൂർണമായും വീട്ടിൽ നിന്നും തള്ളിക്കളയുന്നതിന് വേണ്ടി കൊതുകുതിരി കൊതുക് ബാറ്റ് ഗുഡ് നൈറ്റ് മുതലായിട്ടുള്ള പലതരത്തിലുള്ള ഉപകരണങ്ങളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി വില കൊടുത്ത് ഇത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല.
ഒട്ടും പൈസ ചെലവില്ലാതെ നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന എല്ലാ കൊതുകിനെയും ആട്ടിയോടിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു റെമഡി ചെയ്യുന്നത് വഴി ഒരു തരി കൊതുക് പോലും അവശേഷിക്കാതെ എല്ലാതും നമ്മുടെ കുടുംബത്തിൽ നിന്ന് പോയിക്കോളും.അതുമാത്രമല്ല ഈ ഒരു റെമഡി അപ്ലൈ ചെയ്യുകയാണെങ്കിൽ നമ്മുടെ ജനലുകളും വാതിലുകളും നമുക്ക് സന്ധ്യാസമയങ്ങളിൽ ഒരു ഭയം കൂടാതെ തുറന്നിടാൻ സാധിക്കുന്നതാണ്.
ഇതിനായി ചെയ്യേണ്ടത് ജനതകളുടെയും വാതിലുകളുടെയും ഭാഗത്ത് സവാള ചെറിയ കഷണങ്ങളായി വയ്ക്കുകയാണ്. നമ്മുടെ വീട്ടിലുള്ള എല്ലാ നെഗറ്റീവ് എനർജികളെയും ഇല്ലാതാക്കാൻ സാവാളയ്ക്ക് നല്ല കഴിവുണ്ട്. ഇതിന്റെ മണം കൊതുകുകൾക്ക് അരോചകമായതിനാൽ തന്നെ ഇതിന്റെ മണമടിക്കുമ്പോൾ കൊതുകുകൾ വീട്ടിലേക്ക് കയറാതെ തന്നെ പോകുന്നതാണ്. 100% എഫക്റ്റീവ് ആയിട്ടുള്ള നല്ല ഒരു കിടിലൻ മെത്തേഡ് തന്നെയാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.