നമ്മുടെ മിക്ക വീടുകളിലും ഇരുമ്പിന്റെ ജിൻജട്ടികൾ വളരെയധികം ലഭ്യമാണ് എന്നാൽ ഇത്തരം ചീനച്ചട്ടികൾ ഉപയോഗിക്കാൻ സാധിക്കാതെ പലപ്പോഴും നമ്മൾ മാറ്റിവയ്ക്കുന്നതായിരിക്കും കാരണം ഇതിലെ തുരുമ്പും മറ്റും തന്നെയായിരിക്കും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള ചെറ്റകൾ ഉപയോഗിക്കാൻ സാധിക്കുന്നതിനും സ്വീകരിക്കാവുന്ന മാർഗ്ഗത്തെക്കുറിച്ച് നോക്കാം.
അതുപോലെതന്നെ ഇത്തരം പാത്രങ്ങളിൽ ദോശയും അതുപോലെ തന്നെ സാധനങ്ങളും ഉദാഹരണത്തിന് പുതുക്കുമ്പോൾ വിട്ടു കിട്ടുന്നതിന് വളരെയധികം പ്രയാസം തോന്നുന്നതായിരിക്കും അതുമൂലം നമ്മുടെ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്നതും കാണാൻ സാധിക്കും ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ആദ്യം തന്നെ ചീനച്ചട്ടിയിലെ തുരുമ്പ് കളയുന്നതിന് നമുക്ക് ആദ്യം ഇതിലേക്ക് അല്പം കഞ്ഞി വെള്ളം ഒഴിച്ച് വയ്ക്കുക എന്നതാണ്. അല്പസമയം ഏകദേശം ഒരു 15 മിനിറ്റിനു മുകളിലെ കഞ്ഞിവെള്ളം ഈ തുരുമ്പ് പിടിച്ച ചീനച്ചട്ടിയിൽ മുക്കി വയ്ക്കേണ്ടതാണ്. അതിനുശേഷം നമുക്ക് നല്ല രീതിയിൽ ഒരു സ്ക്രബർ ഉപയോഗിച്ച് തേച്ചു കഴുകിയെടുക്കാൻ സാധിക്കും.
ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കുറെ അധികം തുരുമ്പ് ആ വെള്ളത്തിലൂടെയും സ്ക്രബ്ബ് ചെയ്യുന്നതിലൂടെയും പോയി കിട്ടുന്നതായിരിക്കും. ഇനി അദോശയും മറ്റും അടിപിടിക്കാതെ ഇരിക്കുന്നതിന് വേണ്ടി ലോ ഫ്ലെയിമിലെ വെച്ചതിനുശേഷം അതിലേക്ക് അല്പം ഉപ്പും പൊടിയും നാരങ്ങാനീരും ചേർത്ത് എല്ലാ ഭാഗത്തും നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പിന്റെ കളർ എല്ലാം മാറി ഒരു ബ്ലാക്ക് കളറിൽ ആകുമ്പോൾ നമുക്ക്ഇത് മാറ്റാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.