നമ്മുടെ വീടുകളിൽ അടുക്കളയിൽ എല്ലായിപ്പോഴും ഉണ്ടാകുന്ന ഒന്നു തന്നെയായിരിക്കും വെളിച്ചെണ്ണയും ഉപ്പുംഎന്നത് ഇവർ രണ്ടും ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കും കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും എന്തെല്ലാം കാര്യങ്ങൾ ആണ് നമുക്ക് ഇത്തരത്തിൽ വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്സുകൾ കുറച്ചു കൂടുതൽ മനസ്സിലാക്കാം.വെളിച്ചെണ്ണ ഉപയോഗിക്കുന്നത് അതായത് ചർമ്മത്തിൽ .
ഉപയോഗിക്കുന്ന വളരെയധികം നല്ലതാണ് നമ്മുടെ ചർമ്മത്തിലെ ഡ്രൈ ആക്കുന്നതിൽ നിന്ന് രക്ഷിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതുപോലെത്തന്നെ നമ്മുടെ മുഖത്തുണ്ടായിരുന്നു ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും.ഇതിനായി വെളിച്ചെണ്ണ ഒരു ടീസ്പൂൺ എടുത്തതിനുശേഷം അതിലേക്ക് അര ടീസ്പൂൺ ഉപ്പാണ് .
ചേർത്തു കൊടുക്കുന്നത് ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് ഇത് നമ്മുടെ ചർമ്മത്തിൽ ചെറിയ രീതിയിൽ ഒന്ന് സ്ക്രബ്ബ് ചെയ്തു കൊടുക്കാം ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ ചർമ്മത്തിലെ വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് എന്നിവ ചെയ്ത് ചർമ്മത്തെ എപ്പോഴും തിളക്കത്തോടെ നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ ഈ മിശ്രിതം പല്ലുതേക്കുന്നതിനും അത്യുത്തമമായിട്ടുള്ള ഒരു കാര്യമാണ്.
പല്ലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള മഞ്ഞനിറം പരിഹരിക്കുന്നതിനും പല്ലുകൾക്ക് നല്ല രീതിയിൽ തിളക്കം നൽകുന്നതിനും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ് പല്ലുകളിലെ മോണ രോഗം അതുപോലെ തന്നെ പല്ലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള കേ എന്നിവ പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു കാര്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.