നമ്മുടെ വീടുകളിലെപ്പോഴും വേസ്റ്റ് ടാങ്ക് അല്ലെങ്കിൽ ബാത്റൂമിന്റെ സെപ്റ്റിക് ടാങ്ക് തുടങ്ങിയവയെല്ലാം തന്നെ നമുക്ക് വളരെയധികം ബാഡ് സ്മെൽ നൽകുന്ന ഒന്നുതന്നെയാണ്. എന്നാൽ ഇതിൽനിന്ന് പുറത്തുവരുന്ന ഈ മണം പുറത്തു വരാതിരിക്കുവാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. എന്നാൽ ഇത് കെമിക്കൽ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള സാധനങ്ങളാണ്.
നമ്മൾ ഉപയോഗിക്കാറുള്ളത് ഇത് ഉപയോഗിക്കുമ്പോൾ പലപ്പോഴും നമ്മുടെ വീട്ടിലുള്ള ബാത്ത് റൂമുകളും അതുപോലെതന്നെ ടാങ്കിനും വളരെയധികം കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ യാതൊരുവിധ പ്രശ്നങ്ങളും വരാതെ പരമ്പരാഗതമായിട്ട് നമ്മൾ ചെയ്തുവന്നുകൊണ്ടിരുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. പലപ്പോഴും പണ്ടുകാലങ്ങളിൽ ആളുകൾ ചെയ്തുകൊണ്ടിരുന്ന.
ഒരു കാര്യം തന്നെയാണ് ഇത് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ചാണകം ആണ് ഉപയോഗിക്കുന്നത്.ടാങ്കുകളിൽ നിന്നും വരുന്ന ചീത്ത മണം പോകുന്നതിനു വേണ്ടി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ബക്കറ്റിലേക്ക് അല്പം ചാണകം എടുക്കുക ഇതിലേക്ക് അല്പം ശർക്കര നീരോ മറ്റോ കലർത്തി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഈ പാനീയം നമ്മൾ ടാങ്കിലേക്ക് എത്താവുന്ന രീതിയിൽ ടാപ്പ് തുറന്നു ഒഴിക്കുകയാണ്.
വേണ്ടത് ഇങ്ങനെ ഒഴിക്കുകയാണ് എങ്കിൽ ഇതിൽ നിന്നുണ്ടാകുന്ന ബാക്ടീരിയകൾ നമ്മുടെ സെപ്റ്റിക് ടാങ്കിൽ നിന്നും അതുപോലെതന്നെ പേസ്റ്റ് ടാങ്കിലും ഉള്ള സ്ഥലങ്ങളിൽ ബാക്ടീരിയ ആയി പ്രവർത്തിക്കുകയും അങ്ങനെ ഇതിൽ നിന്നുണ്ടാകുന്ന സ്മെല്ല് ഇല്ലാതാക്കുവാൻ ആയിട്ട് സഹായകരമാവുകയും ചെയ്യുന്നു കൂടുതൽ കാര്യങ്ങൾ അറിയുവാനായി കാണുക.