നമ്മുടെ വീട്ടിൽ ഇനി ഉറുമ്പ് ശല്യം ഉണ്ടാവുകയില്ല ഇങ്ങനെ ചെയ്താൽ.

പലപ്പോഴും നമ്മുടെ വീട് വൃത്തിയാക്കുമ്പോൾ നമ്മൾ പലപ്പോഴും നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് നമ്മുടെ തറ തുടയ്ക്കുക എന്നുള്ളത് നല്ല രീതിയിൽ തറ തുടച്ചില്ല എന്നുണ്ടെങ്കിൽ നമ്മുടെ വീടുകളിൽ ഉറുമ്പ് പാറ്റ തുടങ്ങിയവയെല്ലാം തന്നെ വരുവാനുള്ള സാധ്യത വളരെ കൂടുതലാണ് പലപ്പോഴും നമ്മൾ ഇത് മാറുന്നതിനു വേണ്ടി തറ തുടക്കുന്നതിന് വേണ്ടി പല ലിക്വിഡുകളും വളരെ വില കൊടുത്ത് നമ്മൾ വാങ്ങാറുണ്ട് ഇത് ഉപയോഗിച്ചുകൊണ്ട്.

   

നമ്മുടെ തല തുടയ്ക്കുമ്പോൾ തറ വൃത്തിയാക്കുന്നു എന്നുള്ളത് ശരി തന്നെ എന്നാൽ തറയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പാറ്റ ഉറുമ്പ് തുടങ്ങിയവയെല്ലാം തന്നെ വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മൾ ഇത്തരത്തിലുള്ള ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കുവാൻ ആയിട്ട് തറ വൃത്തിയാക്കുകയും അതോടൊപ്പം തന്നെ തറയിലുള്ള പാറ്റ ഉറുമ്പ് എന്നിവ വരാതിരിക്കുവാൻ ആയിട്ട്.

നമ്മുടെ സഹായിക്കുന്ന കുറച്ചു കാര്യങ്ങൾ കൂടിയുണ്ട് ഇതിനായി സഹായിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്നതും നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ ഇത്തരത്തിൽ തുടച്ചു വൃത്തിയാക്കി എടുക്കുകയാണെങ്കിൽ നമ്മുടെ തറകളിൽ.

പലപ്പോഴും ഉണ്ടാകുന്ന ഉറുമ്പ് പാറ്റ തുടങ്ങിയവയുടെ ശല്യം ഇല്ലാതിരിക്കുവാനായിട്ട് സഹായകരമാകുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഒരു ബക്കറ്റ് വെള്ളത്തിൽ അല്പം ഉപ്പും അതോടൊപ്പം തന്നെ കുറച്ച് കറുപ്പൂരം പൊടിച്ച പൊടിയും കൂടി ചേർത്ത് നമ്മൾ തറ തുടക്കുകയാണ് എങ്കിൽ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുന്നു.