നമ്മുടെ സമൂഹത്തിൽ ഇന്ന് മെലിഞ്ഞവരും അതുപോലെതന്നെ തടിയുള്ളവരും എല്ലാവരും ഉണ്ടാകുമെന്നാൽ ചില ആളുകൾ തടിയുള്ളവർ ആണ് എങ്കിലും അവരുടെ ബെല്ലി ഫാറ്റ് അതായത് അടിവയറ്റിൽ കൊഴുപ്പു മൂലം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ആയിരിക്കും ഇത്തരത്തിലുള്ള അടിവയറ്റിൽ ഉള്ള കൊഴുപ്പ് ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുന്ന ചില മാർഗ്ഗങ്ങളെക്കുറിച്ചും.
അല്ലെങ്കിൽ അതിന്റെ ചികിത്സ രീതികളെ കുറിച്ചും എല്ലാം തന്നെയാണ് ഡോക്ടർ വിശദീകരിച്ചു നൽകുന്നത്. നമ്മൾ ഇത്തരത്തിലുള്ള തടി ഒഴിവാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ തടി കുറയ്ക്കുവാനായിട്ട് ഉപയോഗിക്കുന്ന മാർഗങ്ങൾ എല്ലാം തന്നെ നമ്മുടെ അടിവയറിലുള്ള കൊഴുപ്പ് ഒഴികെ ബാക്കി എല്ലായിടത്തും.
കുറയുവാൻ ആയിട്ടുള്ളതായിട്ട് നിങ്ങൾക്ക് കാണുവാനായിട്ട് സാധിക്കും എന്ന അടിവയറിലുള്ള കൊഴുപ്പ് ഒഴിവാക്കുവാൻ ആയിട്ട് ചില മാർഗങ്ങൾ ഉപയോഗിക്കേണ്ടതുണ്ട് അത്തരത്തിലുള്ള മാർഗ്ഗത്തെ കുറിച്ചാണ് ഡോക്ടർ ഇവിടെ പറയുന്നത്.നമ്മൾ പലപ്പോഴും ഭക്ഷണം കഴിക്കുന്ന രീതികളിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ബെല്ലി ഫാറ്റ് അതായത് കൊഴുപ്പ് കുറയുവാൻ ആയിട്ട് സാധിക്കാത്തത് എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരുമിച്ച് കഴിക്കുന്ന രീതി ഒഴിവാക്കിക്കൊണ്ട് പലപ്പോഴും പലനേരത്തായി എണ്ണം കൂട്ടി മൂന്നുനേരം കഴിക്കുന്ന ആളുകൾ ആറുനേരമായി കഴിക്കുകയും അതിൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്താൽ ഒരു പരിധിവരെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത് ഇതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.