എത്രതന്നെ കറപ്പിടിച്ച ബാത്റൂം ടൈലും ഉരക്കാതെ നിമിഷനേരംകൊണ്ട് ക്ലീൻ ചെയ്യാം.

ഓരോ വീട്ടമ്മമാരും വളരെയധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ജോലിയാണ് ബാത്റൂമും ക്ലീനിങ്. ബാത്റൂമിലെ ടൈലുകളിലും ക്ലോസറ്റുകളിലും മിററുകളിലും എല്ലാം ധാരാളം അഴുക്കുകളും പൊടികളും കറകളും എല്ലാം പറ്റി പിടിച്ചിരിപ്പുണ്ടാകും. ഇവയെല്ലാം നീക്കം ചെയ്യുന്നതിനെ വളരെയധികം ഉരച്ച് കഴുക്കേണ്ടതായി വരാറുണ്ട്. ഇതിനുവേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും മാർക്കറ്റിൽ നിന്ന് വാങ്ങിക്കാറുണ്ട്. ക്ലോസറ്റ് കഴുകാൻ വേറൊന്ന്.

   

ബാത്റൂമിൽ കഴുകാൻ വേറൊന്ന് മിറർ തുടയ്ക്കാൻ വേറൊന്ന് എന്നിങ്ങനെ എണ്ണത്തിൽ പലതരത്തിലുള്ള പ്രോഡക്ടുകൾ ആണ് നാം വാങ്ങിക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ ഓരോ ക്ലീനിങ്ങിനും ഓരോ തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങിച്ചാലും നാം കൈകൊണ്ട് നല്ലവണ്ണം ഉരച്ചു കഴുകേണ്ടതായി വരാറുണ്ട്. എന്നാൽ ഇതിൽ കാണുന്ന സൊല്യൂഷൻ ഉപയോഗിക്കുകയാണെങ്കിൽ ഒട്ടും തന്നെ ഉരക്കാതെ വളരെ പെട്ടെന്ന് നമുക്ക് എല്ലാ ചെളികളും അഴുക്കുകളും തുടച്ചെടുക്കാവുന്നതാണ്.

ഈയൊരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് വളരെ എളുപ്പമാണ്. അതുമാത്രമല്ല വെറും തുച്ഛമായ പൈസക്ക് തന്നെ ഈയൊരു സൊല്യൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എല്ലാം ക്ലീനിങ്ങിനും ഉപകാരപ്രദവുമാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് നമ്മുടെ കയ്യിലുള്ള ഒരു ഡിഷ് വാഷ് ഒരു പാത്രത്തിലേക്ക് അല്പം ഒഴിച്ചു കൊടുക്കുകയാണ്.

ഏത് ഡിഷ് വാഷ് ആയാലും യാതൊരു തരത്തിലുള്ള പ്രശ്നവുമില്ല. പിന്നീട് ഈ ഡിഷ് വാഷിലേക്ക് ഒരു പാക്കറ്റ് ഇനോ പൊട്ടിച്ച് ചേർക്കേണ്ടതാണ്. ഇത് ചേർക്കുമ്പോൾ തന്നെ ആ ഒരു സൊല്യൂഷൻ പതഞ്ഞു പൊങ്ങുന്നത് കാണാവുന്നതാണ്. പിന്നീട് ഇതിലേക്ക് പെട്ടെന്ന് തന്നെ കുറച്ച് വെള്ളം കൂടി ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.