എത്ര കടുത്ത ജലദോഷവും കഫം കിട്ടും വളരെ എളുപ്പത്തിൽ പരിഹരിക്കാം.. | Cold Sore throat and Nasal congestion

Cold Sore throat and Nasal congestion :-

ഇന്ന് കാലാവസ്ഥയിലുണ്ടെന്ന് ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട് ഇന്ന് പല മഹാമാരിയും മൂലം നമ്മുടെ രോഗശേഷി വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് പല അസുഖങ്ങളും ഇന്ന് നമ്മെ പിന്തുടരുന്നതിന് പല കാരണം നമ്മുടെ രോഗപ്രതിരോധശേഷി കുറവാണ് എന്നതാണ് നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം ഒത്തിരി ആളുകളിൽ ജലദോഷം ചുമ്മാ കഫം എന്നിവ.

   

തുടർച്ചയായി ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നല്ല രീതിയിൽ നിയന്ത്രിക്കുന്നതിനും വരാതിരിക്കുന്നതിനും എപ്പോഴും മുൻകരുതലുകൾ എടുക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെ ആയിരിക്കും. വളരെയധികം ശ്രദ്ധ നൽകുന്നത് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നത് തന്നെയായിരിക്കും ജലദോഷം കഫക്കെട്ട് എന്നിവ വരാതിരിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ചൊല്ലേ.

പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ഇന്ന് പലരുംചെറുതായി മൂക്കട ജലദോഷം വരുമ്പോഴേക്കും ഇംഗ്ലീഷ് മരുന്നുകളും ആന്റിബയോട്ടിക് ആശ്രയിക്കുന്നവരാണ് കൂടുതലും ഇത് പലപ്പോഴും നമ്മുടെ ആന്തരിക അവയവങ്ങളുടെപ്രവർത്തനത്തിന് വളരെയധികം ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് .

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. ആരോഗ്യത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വെല്ലുവിളികൾ പരിഹരിച്ച് ആരെങ്കിലും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഉന്നുതന്നിരിക്കും ചുക്കു കാപ്പി പോലെയുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Credit : Veettuvaidyam വീട്ടുവൈദ്യം

Story Highlights: Cold Sore throat and Nasal congestion

One thought on “എത്ര കടുത്ത ജലദോഷവും കഫം കിട്ടും വളരെ എളുപ്പത്തിൽ പരിഹരിക്കാം.. | Cold Sore throat and Nasal congestion

Leave a Reply

Your email address will not be published. Required fields are marked *