എത്ര മഴയാണെങ്കിലും ഒരു അഴ പോലുമില്ലാതെ തുണികൾ എളുപ്പത്തിൽ ഉണക്കി എടുക്കാം.

നമുക്കേവർക്കും പ്രിയപ്പെട്ട മഴക്കാലത്ത് നാം ഏറ്റവും അധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒന്നാണ് വസ്ത്രങ്ങൾ അലക്കി ഉണക്കുക എന്നുള്ളത്. മഴക്കാലമായിക്കഴിഞ്ഞാൽ വെയിൽ ഒട്ടും ഇല്ലാത്തതിനാൽ തന്നെ വസ്ത്രങ്ങൾ ഉണങ്ങി കിട്ടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ടാസ്ക് ആണ്.

   

മഴക്കാലത്ത് വസ്ത്രങ്ങൾ ശരിയായിവിധം ഉണങ്ങി കിട്ടാത്തതിനാൽ തന്നെ ധാരാളം അഴക്കകൾ കെട്ടേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഇന്നത്തെ തുണികൾ മൂന്നും നാലും ദിവസം കഴിഞ്ഞാണ് മഴക്കാലങ്ങളിൽ ഉണങ്ങി കിട്ടുകയുള്ളൂ. അതിനാൽ തന്നെ അത്രയധികം വഴക്കുകൾ നാം ഓരോരുത്തരും വീടുകളിൽ പലഭാഗങ്ങളിലായി സ്ഥാപിക്കാറുണ്ട്. സ്ഥല സൗകര്യം ഇല്ലാത്തവർക്ക് തുണികൾ ഇടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തീരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അഴക് ഒട്ടും തന്നെ ഇല്ലാതെ നമുക്ക് എത്ര തുണി വേണമെങ്കിലും ഉണക്കിയെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ റെഡിയാണ് ഇതിൽ കാണുന്നത്. എത്ര സൗകര്യമില്ലാത്ത വീടുകളിലും ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെഡിയാണ് ഇത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് എത്ര തുണിതുണി വേണമെങ്കിലും ഒരു അഴക് പോലുമില്ലാതെ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി നമുക്ക് വേണ്ടത് ഏതെങ്കിലും പ്ലാസ്റ്റിക് പാത്രത്തിന്റെ മൂടിയാണ്. പെയിന്റ് ബക്കറ്റിന്റെ മൂടിയാണ് ഇതിൽ എടുത്തിരിക്കുന്നത്.

അതിനുശേഷം ഒരു കമ്പി നല്ലവണ്ണം ചൂടാക്കി ഈ മൂടിയിൽ ഓരോ ഹോളുകൾ ഇട്ടു കൊടുക്കേണ്ടതാണ്. പേനകൊണ്ട് ഹോളുകൾ ആദ്യം മാർക്ക് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ഹോളുകൾ ഇട്ടു കൊടുക്കാവുന്നതാണ്. പിന്നീട് നമുക്ക് ആവശ്യമായി വരുന്നത് പ്ലാസ്റ്റിക്കിന്റെ കയറാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.