നമ്മുടെ വീട്ടിൽ എത്ര പിടിച്ച ടൈലുകളും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് സാധിക്കും ഒത്തിരി പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും പ്രത്യേകിച്ച് നമ്മുടെ വീട്ടുമുറ്റത്ത് വിരിച്ചിട്ടുള്ള കട്ടകളും ടൈലുകളും വന്ന് നിറയുക എന്നത് ഒരു മഴ പെയ്തു കഴിഞ്ഞാൽ പിന്നീട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ഉണ്ടാകുന്നതായിരിക്കും ഒരു പ്രശ്നം നമുക്ക് വളരെ.
എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നത് ആയിരിക്കും എങ്ങനെ നല്ല രീതിയിൽ നമുക്ക് ഈ ഒരു പ്രശ്നം പരിഹരിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഈയൊരു പ്രശ്നം എങ്ങനെ നല്ല രീതിയിൽ പരിഹരിക്കുന്നതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ നമുക്ക് ഈ ഒരു പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാം.
ഇതിന് പ്രധാനമായിട്ടും നമ്മുടെ വീട്ടിൽ തന്നെയുള്ള സോപ്പും പൊടിയും അതുപോലെ ഹാർപ്പിക്കും ഉണ്ടായാൽ മതി ഇവ രണ്ടും ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. 10 രൂപയുടെ രണ്ട് കവറ് സർഫസിലും അതുപോലെ 4 ഒരു ഹാർപ്പിക്കുന്നു ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ടൈലുകൾ പുത്തൻ പുതിയത് പോലെ തിളക്കമുള്ളതാക്കുന്നതിനും പായലും പൂപ്പലും എല്ലാം.
കഴുകി കളഞ്ഞു നല്ല വെളുപ്പിക്കുന്നതിനെ സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഈ ഒരു കാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ഇതിനായി ഒരു ബക്കറ്റ് എടുക്കുക അതിലേക്ക് സോപ്പും പൊടിയും ഹാർപ്പിക്കുന്നു ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കണം .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.