സന്ധ്യാവുമ്പോഴേക്കും ഇന്ന് വീടുകളിൽ വളരെയധികം കാണപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും കൊതുക് എന്നത് കൊതുകടി എന്ന് പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും.കുട്ടികൾക്ക് ഏൽക്കുന്നത് മൂലം രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ ഇങ്ങനെ ഉണ്ടാകാറുണ്ട് കൊതുക ശല്യം പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് കാണാൻ സാധിക്കുന്ന ഇത്തരത്തിൽ.
ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ നമുക്ക് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ കൊതുക് ശല്യം പരിഹരിക്കുന്നതിനും കൊതുകടി ഏൽക്കാതിരിക്കുന്നതിനും സഹായിക്കുന്ന സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ച് നോക്കാം. കൊതുക് കടിക്കുന്നത് മൂലം ഒത്തിരി ആളുകളിലെ പലതരത്തിലുള്ള അലർജികൾ ഉണ്ടാകുന്നത് ശരീരത്തിൽ ചൊറിച്ചിലും അതുപോലെതന്നെ.
കുരുക്കളും പോലെയുള്ള കാര്യങ്ങൾ ഉണ്ടാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും ഇതൊരു അല്പം പുരട്ടി കിടക്കുകയാണെങ്കിൽ ഒരു കൊതുകും നമ്മളെ കടിക്കുകയില്ല വളരെ വേഗത്തിൽ തന്നെ കൊതുക് നമ്മുടെ അടുത്തുനിന്ന് പോകുന്നതായിരിക്കും എങ്ങനെയാണ് ഈ ഒരു കാര്യം തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം കുട്ടികൾക്കും മുതിർന്നവർക്കും.
ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത് ഇത് പുരട്ടുന്നത് പോലെ നമുക്ക് കൊതുക് ശല്യം ഉണ്ടാകുന്നതല്ല. ഇത് തയ്യാറാക്കുന്നതിന് ഇതിനായി ആദ്യം ഒരു ബൗൾ ഇതിലേക്ക് അൽപം ഓയിലാണ് ചേർത്തു കൊടുക്കേണ്ടത്. ഇനി ഇതിലേക്ക് ഞാൻ അല്പം കോക്കനട്ട് ഓയിൽ ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക ഇത് നമുക്ക് കൈകളിലും കാലുകളിലും പുരട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വീഡിയോ മുഴുവനായി കാണുക.