ഒട്ടും അഴയില്ലാതെ എത്ര തുണി വേണമെങ്കിലും ഉണക്കിയെടുക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

മഴക്കാലമായാൽ ഏതൊരു വീട്ടമ്മയും വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് വസ്ത്രങ്ങൾ അലക്കി ഉണക്കി എടുക്കുക എന്നുള്ളത്. വേനൽക്കാലത്ത് കൂടുതലും വെയിലുള്ളതിനാൽ തന്നെ വസ്ത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ഉണങ്ങികിട്ടുന്നു. എന്നാൽ മഴക്കാലങ്ങളിൽ വെയില് വളരെ കുറവായതിനാൽ തന്നെ വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്ന് പറയുന്നത് വളരെ കഷ്ടപ്പാടാണ്.

   

വാഷിങ്മെഷീൻ ഉള്ളവർ വാഷിംഗ് മെഷീനിൽ ഉണക്കിയെടുത്താലും അതിലെ ഈർപ്പം പൂർണമായും പോകുകയില്ല. അതിനാൽ തന്നെ വസ്ത്രങ്ങൾ അഴയിൽ വിരിച്ചിടേണ്ട ആവശ്യം വരുന്നു. വസ്ത്രങ്ങൾ പെട്ടെന്ന് ഉണങ്ങാത്തതിനാൽ തന്നെ കുറെയധികം അഴകുകൾ നമ്മുടെ വീട്ടിൽ നാം ഈ സമയങ്ങളിൽ കെട്ടിയിടാറുണ്ട്. അതുമാത്രമല്ല പുറത്തായി തീയിൽ വെയിൽ കാണുമ്പോൾ നാം വസ്ത്രങ്ങൾ ഇടുകയും എന്നാൽ പെട്ടെന്ന് തന്നെ മഴ വരുമ്പോൾ എല്ലാ വസ്ത്രങ്ങളും വളരെ വേഗത്തിൽ ഓടിപ്പറക്കിയെടുത്ത് മറ്റൊരു സ്ഥലത്തെ സ്ഥാപിക്കേണ്ട ആവശ്യവും വരുന്നു.

ഇത്തരത്തിലുള്ള എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിലെ പഴയ ബക്കറ്റിന്റെ മൂടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും നല്ല എഫക്റ്റീവ് ആയിട്ടുള്ളതും ആയിട്ടുള്ള ഒരു കിടിലം റെമഡിയാണ് ഇത്.

ഇതിനായി ബക്കറ്റിന്റെ മൂടിയുടെ ഉൾവശം കത്തികൊണ്ട് മുറിച്ചു കളയേണ്ടതാണ്. പിന്നീട് ആ റൗണ്ടിൽ നിറയെ ഹോളുകൾ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് അതിനുള്ളിലൂടെ ഒരു പ്ലാസ്റ്റിക് കയർ കയറ്റിയിറക്കി മുകളിലേക്ക് വലിച്ചെടുത്തുകൊണ്ട് അത് ഹാങ്ങ് ചെയ്തു ഇടാവുന്ന പാകത്തിൽ എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.