അല്പം ന്യൂസ് പേപ്പർ മിക്സിയുടെ ജാറിൽ കറക്കി നോക്കു ഞെട്ടിക്കും റിസൾട്ട്…

നമ്മുടെ എല്ലാവരും മിക്സിയുടെ ജാറിൽ മുളകും മറ്റു കാര്യങ്ങളും പഠിക്കുന്നത് ആയിരിക്കും എന്നാൽ ഇത്തരം കാര്യങ്ങൾ പഠിക്കുമ്പോൾ തന്നെ നമുക്ക് അതിന്റെ ഒരു കുത്ത് എടുക്കുന്നതായിരിക്കും അതുപോലെ തന്നെ അതിന്റെ ഒരു സ്മെല്ല് ഉണ്ടാകുന്നത് ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആരും തന്നെ ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടായിരിക്കില്ല .

   

എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മുളക് പൊടിച്ചാലും ഏതൊരു ഉണ്ടാകുന്ന കുത്തും മണവും വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് പറയാം ഇതിനായിട്ട് വേറെ ഒന്നും ചെയ്യേണ്ട ഇതിലേക്ക് അല്പം ന്യൂസ് പേപ്പർ ചെറിയ കഷണങ്ങളായിട്ട് കൊടുത്ത് നല്ലതുപോലെ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മിക്സിയുടെ ജാറിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

അല്പം വെള്ളം ഒഴിച്ച് അടിച്ചെടുത്താലും കുഴപ്പമില്ല ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് എത്രയും പെട്ടെന്ന് തന്നെ അതിന്റെ കുത്തലും മണവും എല്ലാം നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ ജാറിൽ മാവ് പൊടിച്ചതിന്റെയും മറ്റും അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അതും വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് സഹായിക്കും.

അതുപോലെതന്നെ നമ്മുടെ വീട്ടിലെ പരിപ്പ് പയർ കടല മുതിര എന്നിവ വാങ്ങി വയ്ക്കുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ കൂടുതൽ ദിവസം ഇരിക്കുമ്പോൾ അതിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായിരിക്കും ഇത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി നമുക്ക് അത് അല്പം ചൂടാക്കി വയ്ക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും അതുപോലെതന്നെ മഴക്കാലമായാലും ഇടയ്ക്ക് എടുത്ത് ചൂടാക്കുകയാണെങ്കിൽ കേടുകൂടാതെ ഇരിക്കുന്നതായിരിക്കും തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.