പുതിയ ഇരുമ്പ് ചട്ടി ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യംശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്..😱

വീട്ടിൽ അടുക്കളയിൽ പെരുമാറുന്നവർ സ്ത്രീകളാണ് സ്ത്രീകൾക്ക് എപ്പോഴും പുതിയ പാത്രങ്ങൾ ലഭിക്കുമ്പോൾ അത് എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടതെന്നും എങ്ങനെ ഉപയോഗിക്കണം എന്നും പലപ്പോഴും സംശയങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. നമുക്കിങ്ങനെയാണ് പുതിയ ഇരുമ്പ് ചട്ടി നമുക്ക് പുതിയഉപയോഗിക്കേണ്ടത് ഉപയോഗിക്കുന്നതിന് മുൻപ് നമുക്ക് ഇരുമ്പ് ചട്ടിയിൽ ചെയ്യേണ്ട കാര്യത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

   

പുതുതായി വാങ്ങുന്ന ഇരുമ്പ് ചട്ടിയും അയക്കുന്നതിന് വേണ്ടി നമുക്ക് മൂന്നോ നാലോ ദിവസത്തെ കഞ്ഞി വെള്ളം എടുത്തു വയ്ക്കുക. കഞ്ഞി വെള്ളത്തിലേക്ക് ഇത് മുങ്ങി കിടക്കാവുന്ന ഭാഗത്തിലെ വെള്ളം കൂടി ചേർത്ത് കൊടുക്കുക അതിനുശേഷം നമുക്ക്മൂന്നുദിവസം ഇങ്ങനെ തന്നെ വയ്ക്കുക അതിനുശേഷം മാത്രമാണ് ഇരുമ്പ് ചട്ടികളിൽ നമ്മൾ ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുന്നതിന് സാധ്യമാവുക.

ഇല്ലെങ്കിൽ അതിന്റെ ദൂഷ്യഫലങ്ങൾ നമ്മൾ അനുഭവിക്കേണ്ടതായി വരും അതുപോലെ തന്നെ ഇരുമ്പ് കഞ്ഞിവെള്ളത്തിൽ മാത്രം വയ്ക്കുന്നതും നല്ലതാണ് ഇങ്ങനെ മുക്കിവയ്ക്കുന്നതിന് നാല് അഞ്ച് ദിവസത്തെ കഞ്ഞിവെള്ളം ആവശ്യം വരും അതുകൊണ്ടാണ് അതിലേക്ക് അല്പം മിക്സ് ചെയ്ത് എടുത്തു വയ്ക്കാൻ പറയുന്നത്.ഇനി ഇതിൽ ഇങ്ങനെ ചെയ്യുന്നത് വഴി ഇതിലെ കറയും മറ്റും ഇളകി പോകുന്നതിനെ വളരെയധികം സാധ്യമാകുന്നതാണ്.

ഇങ്ങനെ നല്ലതുപോലെ മുക്കിവെച്ച് മൂന്ന് ദിവസത്തിന് ശേഷം നെല്ലിക്കയുടെ സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ കഴുകി എടുക്കേണ്ടതാണ് ഇത് ഒരു മൂന്ന് സ്റ്റെപ്പ് ആയിട്ടാണ് ചെയ്യേണ്ടത്. ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തില്ലെങ്കിൽ പുതിയ ചട്ടിയിലെ ഭക്ഷണം നേരിട്ട് പാകം ചെയ്യുന്നതിലൂടെ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.