നമ്മുടെ വീടുകളിൽ ഒരിക്കലും ഉണ്ടായിരിക്കാൻ പാടില്ലാത്തത് അതുപോലെതന്നെ ഒരു കാരണവശാലും നിന്ന് വാങ്ങാൻ പാടില്ലാത്തതുമായ ഒരു ചെറിയ കുറിയാണ് പറയുന്നത് ഇത് വളരെയധികം അപകടം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും. ഈ ചെടിയുടെ പേരാണ് ട്രീ പെപ്പർ ഇതിന് ഇങ്ങനെ പേര് വരാൻ കാരണം കുരുമുളകിന് പകരം കുരുമുളക് എല്ലാ ആവശ്യങ്ങൾക്കും ഉപകരിക്കും അതുപോലെ തന്നെ.
ഒരു അലങ്കാര ചെടിയായി വളർത്താൻ സാധിക്കും എന്ന പേരിൽ ആണ് കേരളത്തിൽ കൂടുതലും അറിയപ്പെടുന്നത്. പലരും ഇത് ഒരു കൗതുകമായി വീട്ടിൽ വളർത്താം എന്ന പേരിൽ നമ്മുടെ വീടുകളിൽ വാങ്ങി വയ്ക്കുന്ന എന്തുകൊണ്ടാണ് ഈ ചെടി വാങ്ങിക്കരുത് എന്ന് പറയുന്നതിന് പ്രധാനപ്പെട്ട കാര്യം എന്താണെന്ന് മനസ്സിലാക്കാം ഇത് നിലവിൽ പല രാജ്യങ്ങളിലും ഉണ്ട് ഇതൊരു ആയി വളരുന്ന .
ഒന്ന് തന്നെയായിരിക്കും ഇത് സഹ്യമായി നമ്മുടെ ചുറ്റുവട്ടത്തും വളരെയധികം പടർന്നു പിടിക്കുന്നതിന് നമ്മുടെ സ്വാഭാവിക ചെടികളെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നത് കൊണ്ടാണ് ഈ ഒരു ചെടി ഒട്ടും തന്നെ വാങ്ങി വയ്ക്കരുത് എന്ന് പറയുന്നത് ഈ ഒരു ചെടി വളർന്നു വരികയാണെങ്കിൽ അത് നമ്മുടെ ചുറ്റുവട്ടത്ത് മുഴുവൻ വ്യാപിക്കുന്നതിനും വളരെയധികം സാധ്യത കൂടുതലാണ് .
ഈ ഒരു പ്രശ്നം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ഈ ഒരു ചെടി വാങ്ങി വയ്ക്കരുത് എന്ന് പറയുന്നത്. ഇത് മറ്റുള്ള മരങ്ങളെയും ചെടികളെയും വളരാൻ അനുവദിക്കാതെയും ചെടി വളരെയധികം ഗണ്യമായി വളരുകയും ചെയ്യുന്നതായിരിക്കും. അങ്ങനെ വളരുമ്പോൾ ഇത് മറ്റുള്ള ചെടികൾ വളരുന്നതിന് ദോഷമായി മാറുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.