ക്യാൻസർ എന്നത് നമുക്ക് ചികിത്സിച്ച് ഭേദമാക്കുവാൻ ആയിട്ട് സാധിക്കാവുന്ന ഒരു രോഗം തന്നെയാണ് ഒരാൾ ചികിത്സ കഴിഞ്ഞ് തിരിച്ചുവരുന്നത് രോഗി എന്ന പേരിൽ ജീവിക്കാൻ അല്ല എന്ന് മനസ്സിലാക്കണം അവർ തിരികെ പിടിച്ച ജീവിതം ഏറ്റവും അർത്ഥവത്തവായി ജീവിക്കുവാൻ ആണ് വരുന്നത് അതുകൊണ്ട് ക്യാൻസർ ചികിത്സ കഴിഞ്ഞവരെ മറ്റുള്ളവർ ഒരിക്കലും രോഗിയായി കാണാതിരിക്കുക.
ഇന്നത്തെ കാലത്ത് പല കാരണങ്ങൾ കൊണ്ടും ക്യാൻസർ എന്ന രോഗം വരാവുന്നതാണ് അറിഞ്ഞോ അറിയാതെയോ നമ്മൾ വരുത്തുന്ന ചില തെറ്റുകൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാൻ ആയിട്ടുള്ള കാരണമായിട്ട് പറയപ്പെടുന്നത്.ഇന്നത്തെ കാലത്ത് രോഗങ്ങൾ വർധിച്ചുവരുന്ന ഒരു കാലഘട്ടമാണ് പ്രത്യേകിച്ചും കാൻസർ പോലുള്ള രോഗങ്ങൾ നമ്മുടെ ജീവിത രീതികളിൽ വരുന്ന മാറ്റങ്ങളാണ് പ്രധാനപ്പെട്ട കാരണങ്ങളായി ഒന്നു പറയാം.
അതോടൊപ്പം തന്നെ നമ്മുടെ ഭക്ഷണരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളും ഇതിൽ പലതും അടുക്കളയിൽ നാം അശ്രദ്ധമായി ചെയ്യുന്ന കാര്യങ്ങൾ ആയിട്ടാണ് പറയപ്പെടുന്നത് അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ അടക്കം ഇത്തരം കാര്യങ്ങളിൽ വില്ലനായി വരുന്നുണ്ട് പലർക്കും അറിവുകേടുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ കാരണമായി വരുന്നത് അടുക്കളയിലെ കൈത്തറ്റുകൾ പലതും കാൻസറിനു വരെ കാരണമായി വരുന്നു എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി.
ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ അമർത്തുക.നാം വീടുകളിൽ ഉപയോഗിക്കുന്ന പാചകത്തിനായി ഉപയോഗിക്കുന്ന പലതരത്തിലുള്ള പാത്രങ്ങൾ ഉണ്ടാകും എന്നാൽ ഇത്തരത്തിലുള്ള പലപാത്രങ്ങളും നോൺസ്റ്റിക് പാത്രങ്ങൾ ആയിരിക്കും അടുക്കളയിൽ ഉപയോഗിക്കാറുള്ളത് ഇതിലെ കോട്ടിംഗ് ഇളകി പോയാലും ആ വരകളും മറ്റും വീണാലും ഇത് ഉപയോഗിക്കുന്നത് ഏറെ അപകടകരമാണ് എന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കുക ഇളക്കി ഭക്ഷണത്തോടൊപ്പം നമ്മുടെ വയറ്റിൽ എത്തുവാൻ ആയിട്ട് വയറ്റിലെ ക്യാൻസർ അടക്കമുള്ള പലതിനും ഇത് കാരണമായി മാറുന്നു.ഇത്തരത്തിലുള്ള പല കാരണങ്ങളെക്കുറിച്ചും ഈ വീഡിയോ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവൻ ആയി കാണുക.