നമ്മുടെ വീടുകളിലുള്ള കിച്ചൻ സിംഗ് അതുപോലെതന്നെ ബാത്റൂം എല്ലാം തന്നെ ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കുവാനുള്ള വഴികളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു. കിച്ചൻ സിംഗ് ബ്ലോക്ക് ആകുന്ന സമയത്ത്.
ആദ്യം തന്നെ സിംഗിള്‍ ഉള്ള കെട്ടിക്കിടക്കുന്ന സാധനങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കുക അതിനുശേഷം ഒരു കൈ വെച്ച് നല്ല പ്രഷർ ചെയ്ത് അതിൽ വെള്ളം ഒന്ന് പ്രഷർ കൊടുത്തുകൊണ്ട് വെള്ളം ഒന്ന് ഒഴിച്ചു കൊടുക്കുക. അതിനുശേഷം നമ്മൾ ചെയ്യേണ്ടത് ഒരു സ്പൂൺ ബേക്കിംഗ് സോഡയും അതുപോലെതന്നെ വിനാഗിരിയും ഇതിലേക്ക് ഒഴിച്ച് ഒരു അരമണിക്കൂറിന് ശേഷം നല്ല തിളച്ച ചൂടുവെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.ഇങ്ങനെ ഒഴിക്കുമ്പോൾ.
നമ്മൾ ഇറച്ചിയുടെ വേസ്റ്റ് അതുപോലെ തന്നെ നെയ്യ് തുടങ്ങിയ എണ്ണയുടെ അംശങ്ങൾ ഇവയെല്ലാം തന്നെ പൈപ്പിൽ നിന്ന് ഉരുകിപ്പോകുന്നതിനും എല്ലാം തന്നെ വളരെയധികം ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ് ചൂടുവെള്ളം ഇതിലേക്ക് ഒഴിക്കുമ്പോൾ ഉണ്ടാക്കുന്നത്. ഇതുപോലെ തന്നെയാണ് നമ്മുടെ ബാത്റൂം ക്ലീൻ ചെയ്യുമ്പോഴും നമ്മൾ ചെയ്യേണ്ടത് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെ പെട്ടെന്ന്.
തന്നെ ബ്ലോക്ക് മാറുകയും അതിലൂടെ വെള്ളം ആയി പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ നമുക്ക് വളരെ ഉപകാരപ്രദമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.