കഴുത്തു വേദനയും തരിപ്പും കടച്ചിലും എങ്ങനെ പരിഹരിക്കും…😱

ആളുകൾക്കുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കുറേനേരം ട്രാവൽസ് ചെയ്യുക അല്ലെങ്കിൽ സമയം ഇരിക്കുക അതുപോലെതന്നെ എന്തെങ്കിലും ഫങ്ഷനുകളും മറ്റും അറ്റൻഡ് ചെയ്ത് വന്നാൽ കഴുത്ത് ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന. ചിലപ്പോൾ കഴുത്തിന്റെ പിൻഭാഗത്ത് ആയിരിക്കും വേദന അല്ലെങ്കിൽ ചിലപ്പോൾ കഴുത്തിലെ ചുറ്റുമായിരിക്കും വേദന ഇന്നത്തെ വളരെയധികം സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ്.

   

ഇതിന് ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് പ്രായപരിധി ഒന്നുമില്ല പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് ഇത്തരത്തിൽ വേദന അനുഭവപ്പെട്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിലും യുവതി യുവാക്കളിലും മധ്യവയസ്ക്കരയിലും എല്ലാവരും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. കഴുത്ത് വേദന ഉണ്ടാവുന്നതിനൊപ്പം തന്നെ തലവേദനയും തല പെരുപ്പും അതുപോലെ തന്നെ കൈകളിലേക്ക് ഉണ്ടാകുന്ന തരിപ്പും എല്ലാം അനുഭവപ്പെടുന്നതായിരിക്കും.

കൈകളിലേക്ക് വേദന വരികയാണെങ്കിൽ കൈകളിലൂടെ വിരലുകളിലും വളരെയധികം തരിപ്പും മറ്റു അസ്വസ്ഥതകളും രൂപപ്പെടുന്നതിന് വളരെയധികം സാധ്യത കൂടുതലാണ്. എന്തൊക്കെ കാരണങ്ങൾ മൂലമാണ് ഇത്തരത്തിലുള്ള വേദനകളും കൂടുതലായി കാണപ്പെടുന്നത് എന്നതിനെ കുറിച്ച് നോക്കാം ഒന്നാമത്തെ കാര്യം പറയുകയാണെങ്കിൽ തേയ്മാനം ഉള്ളവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കൂടുതൽ തന്നെയായിരിക്കും.

സർവെക്കൽ സ്പോൺസർ പോലെ നിന്ന് ശ്രദ്ധേയമാനും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് 40 വയസ്സ് കഴിഞ്ഞവരിൽ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞ എല്ലാം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ വളരെയധികം സർവ്വസാധാരണമായി കണ്ടുവരുന്നതാണ്. ഇന്ന് ചെറിയ പ്രായത്തിൽ ആണെങ്കിലും എല്ല് തേയ്മാനം വളരെയധികം കോമൺ ആയി വരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. കൂടുതലും വിരുന്ന് വർക്ക് ചെയ്യുന്നവരെല്ലാം ധാരാളം കമ്പ്യൂട്ടറിൽ ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ ഇത്തരത്തിൽ കഴുത്ത് വേദന രൂപപ്പെടുന്നതിന് സാധ്യതയുണ്ട്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.