ഇന്ന് സ്കന്ദഷഷ്ടി മൂന്നാം ദിവസമാണ് ഒന്നും രണ്ടും ദിവസങ്ങൾ പിന്നിട്ട് മൂന്നാമത്തെ ദിവസം നമ്മൾ സ്കന്ദഷഷ്ടിയുടെ ആറു ദിവസങ്ങളിൽ മൂന്നാം നാളിലാണ് നമ്മൾ എത്തിനിൽക്കുന്നത്. ഈ ഒരു മൂന്നാം ദിവസത്തിന് വലിയൊരു പ്രത്യേകത കൂടിയുണ്ട് സാക്ഷാൽ പരമേശ്വരൻ മഹാദേവന്റെ സാന്നിധ്യം ഭൂമിയിലുള്ള ദിവസം കൂടിയാണ് ഇന്നത്തെ ദിവസം ഇന്ന് മൂന്നാം പിറയും ശക്തി വ്രതവും കൂടെ ചേർന്ന് വരുന്ന ദിവസമാണ്.
ഇന്നത്തെ അതിവിശിഷ്ടം ആയിട്ടുള്ള ദിവസം എന്ന് പറയുന്നത് അതുകൊണ്ട് തന്നെ സുബ്രഹ്മണ്യൻ സ്വാമിയുടെ അനുഗ്രഹം നേടാൻ സാക്ഷാൽ ശ്രീ മുരുകന്റെ അനുഗ്രഹം നേടാൻ ഏറ്റവും നല്ല ദിവസമാണ് ഇന്നത്തെ ദിവസം ഈ രണ്ട് അനുഗ്രഹങ്ങളും കൂടെ നമുക്ക് ഒന്നിച്ചു നേടാനായാൽ നമ്മുടെ ജീവിതം വെച്ചടി വെച്ചടി ഉയർച്ചയിലേക്ക് പോകും എന്നുള്ളതാണ്. ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് വിളക്ക് വെച്ച് എന്തൊക്കെ കാര്യങ്ങളാണ് പ്രാർത്ഥിക്കേണ്ടത് വ്രതം എടുക്കുന്നവരും.
വ്രതം എടുക്കാത്തവരും എന്തൊക്കെ കാര്യങ്ങൾ ഇന്ന് നാമങ്ങൾ ചൊല്ലി പ്രാർത്ഥിക്കണം അല്ലെങ്കിൽ വിളക്ക് വെച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം അതൊക്കെയാണ് ഇന്നത്തെ അധ്യായത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് അതിനുമുമ്പായിട്ട് പറഞ്ഞുകൊള്ളട്ടെ ഈ ഒരു സ്കന്ദഷഷ്ടി വ്രത ദിവസങ്ങൾ പ്രമാണിച്ച് എല്ലാദിവസവും പ്രത്യേക സുബ്രഹ്മണ്യ പൂജാ പ്രാർത്ഥനകൾ ചെയ്യണം.
നമ്മളുടെ ജീവിതത്തിലെ കണ്ണീര് തോരാനായിട്ട് നമ്മൾ ഏതെങ്കിലും കാര്യങ്ങൾ കൊണ്ടൊക്കെ വിഷമിക്കുന്നവരാണ് വല്ലാതെ ദുരിതങ്ങൾ കൊണ്ട് വലയുന്നവരാണ് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ കണ്ണീരും ദുഃഖവും തീർന്നു നമ്മുടെ ജീവിതത്തിൽ സന്തോഷം വന്നു നിറയാൻ ഏറ്റവും പ്രാർത്ഥിക്കാൻ ഏറ്റവും നല്ല ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.