നരസിംഹ ഗണത്തിൽ പെട്ട നക്ഷത്രങ്ങൾ…

മഹാവിഷ്ണു ഭഗവാന്റെ ദശാവതാരങ്ങളിൽ ഏറ്റവും ഉഗ്രരൂപമാണ് നരസിംഹാവതാരം. നരസിംഹമൂർത്തി എന്ന് പറയുന്നത് ജ്യോതിഷത്തിൽ നക്ഷത്രങ്ങളെ നോക്കിക്കാണുന്ന സമയത്ത് 9 നക്ഷത്രങ്ങൾ എന്ന് പറയാൻ സാധിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികൾ എന്ന് പറയുന്നത് സാധാരണ മനുഷ്യനായിരിക്കില്ല അവരുടെ ജീവിതത്തിൽ മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുന്ന സമയത്ത് ഒരുപാട് പ്രത്യേകതകൾ ഒക്കെ കാണാൻ സാധിക്കുന്നതാണ്.

   

ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് നക്ഷത്രങ്ങളെ കുറിച്ചിട്ടാണ് ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ചില ഞെട്ട സംഭവങ്ങൾ ചില രഹസ്യങ്ങൾ എന്നിവയാണ്. ഭരണി പൂരം ഉത്രാടം അത്തം പുണർതം പൂരുരുട്ടാതി ചിത്തിര തിരുവോണം എന്ന് പറയുന്നതാണ് ഈ നരസിംഹ നക്ഷത്രങ്ങൾ എന്ന് പറയുന്നത് നക്ഷത്രങ്ങളിൽ ജനിക്കുക എന്ന് പറയുന്നത് തന്നെ ഒരു മഹാഭാഗ്യമാണ്.

ഈ നക്ഷത്രങ്ങളിൽ ജനിച്ചവർ ആത്മാഭിമാനം പണയം വയ്ക്കാത്ത ആരുടെ മുന്നിലും നട്ടെല്ല് വളക്കാത്ത നല്ല ഉയർന്ന ചിന്താഗതിയുള്ള നക്ഷത്രക്കാരായിരിക്കും എന്നുള്ളതാണ്. ആത്മാഭിമാനം ജീവിതത്തിൽ ഒരു കാര്യമല്ല ഇനി ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും ഇനി പൊന്നുകൊണ്ടു മൂടാം എന്ന് പറഞ്ഞാലും ആത്മാഭിമാനം വിട്ട് ഇവർ നിൽക്കുന്ന ആരുടെ മുമ്പിലും നട്ടെല്ല് വളക്കാനും.

ആരുടെ മുമ്പിലും തലകുനിക്കാനും ഇഷ്ടപ്പെടാത്തവരാണ് പറയുന്നത് സ്വീകരിക്കാനും പോകാത്തവരാണ് പറയുന്നത് വളരെ കൃത്യമായ കാര്യമാണ്.നിന്ന് നോക്കുന്നവർക്ക് ഇവര് ഭയങ്കര ജാഡ ഉള്ളവരും ഭയങ്കര അഹങ്കാരികളും തന്റേടികളും ഒക്കെ തോന്നുന്നവരാണ് എന്നാൽ യഥാർത്ഥത്തിൽ ഇവർ ഇവര് ആരുടെ മുമ്പിലും അനാവശ്യമായിട്ട് പോയി കുമ്പിടാൻ നിൽക്കാത്ത ആളുകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.