പൂക്കളം ഇടുന്നതിനു മാത്രമല്ല മുക്കുറ്റി ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും ഒന്നും ഞെട്ടും. | MUKKUTTI PLANT IN MALAYALAM

MUKKUTTI PLANT IN MALAYALAM  : നമ്മുടെ പ്രകൃതിയിൽ അനേകം ഔഷധസസ്യങ്ങളുണ്ട് അതിൽ വളരെയധികം പ്രാധാന്യമുള്ളത് തന്നെയായിരിക്കും ദശപുഷ്പങ്ങൾ എന്നത് ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ഔഷധസസ്യമാണ് എന്നത് പലപ്പോഴും പൂക്കളം ഇടുമ്പോൾ മാത്രമാണ് കുറിച്ച് പലരും ചിന്തിക്കുന്നത് എന്നാൽ മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും വളരെയധികം ഞെട്ടിപ്പോകുന്നതായിരിക്കും. വളരെയധികം ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യാൻ സാധിക്കുന്ന.

   

ഒന്നാണ് മുക്കുറ്റി ഇന്നത്തെ കാലഘട്ടത്തിൽ ഔഷധ ചെടികളുടെ പ്രയോജനവും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം.മുക്കുറ്റി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നമ്മുടെ ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിനെ വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു പ്രകൃതിദത്ത മാർഗമാണ് മൂക്കുത്തി അതായത് നമ്മുടെ ജീവിതശൈലി രോഗമായ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

രൂപത്തിന് ഒരു ഉത്തമം മെഡിസിനായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ലൊരു രീതിയിൽ ഉപയോഗിക്കുന്നതിലൂടെ നമുക്ക് നമ്മുടെ പ്രമേഹരോഗത്തെ വരുത്തിയിൽ നിർത്തുന്നതിന് സാധ്യമാകുന്നതാണ് അതുപോലെതന്നെ ഗോൾഡ് കഫംകെട്ട് ആസ്മ ചുമ്മാ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന നല്ലൊരു നാട്ടുവൈദ്യമാണ് മുക്കുറ്റി എന്നത് വിട്ടുമാറാത്ത ചുമ്മാ മാറുന്നതിനു വേണ്ടി മുക്കുറ്റി ചതച്ച് അതിൽ ഒരു സ്പൂൺ തേനും മിക്സ് ചെയ്ത് കഴിക്കുന്നത് ചുമ്മാ പരിഹരിക്കുന്നതിന്.

വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് മാത്രമല്ല ഇത് തലച്ചോറും വേദനയും പനിയും പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ആയുർവേദപ്രകാരം ശരീരത്തിലെ വാദപ്പെട്ട ദോഷങ്ങൾ പരിഹരിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണിത്. മുഖ കുടിക്കുന്നത് ആസ്മയ്ക്ക് ഫലപ്രദമായ ഒരു ചികിത്സയാണ് മുക്കുറ്റി കഷായം വെച്ച് കഴിക്കുന്നതും ഉഷ്ണ രോഗം കുഷ്ഠവും മാറുന്നതിനെ സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Dr Visakh Kadakkal

summary : MUKKUTTI PLANT IN MALAYALAM

Leave a Reply

Your email address will not be published. Required fields are marked *