മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറും ഉലുവയോടൊപ്പം ഈ ചേരുവ കൂടി ചേർന്നാൽ 🤔

മുടിയുടെ കാര്യത്തിൽ പലതരത്തിലുള്ള വ്യത്യസ്തങ്ങളായിട്ടുള്ള പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ആയിരിക്കും നമുക്ക് ഇടയിൽ ഉള്ളത് മുടിയുടെ കനം കുറയുന്നതും മുതൽ മുടി നരക്കുന്നു മുടിയിൽ മുടി കൊഴിഞ്ഞു പോകുന്ന തുടങ്ങിയ പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടുന്നുണ്ട്.പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ചു ഇവയൊന്നും തന്നെ പരിഹരിക്കുവാൻ ആയിട്ട് സാധിക്കുകയുമില്ല.

   

എന്നിട്ട് ഇവർ നിരാശരായിരിക്കുന്ന ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് മുടിയും ചരമം ഉൾപ്പെടെയുള്ള ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സൗന്ദര്യം ആയിട്ടുള്ള ഭക്ഷണം വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. ഒട്ടുമിക്ക ആളുകളെയും തലമുടിയുടെ പ്രശ്നങ്ങൾ അലട്ടാറുണ്ട്.

മുടികൊഴിച്ചിൽ പലപ്പോഴും പലരുടെയും ഉറക്കം പോലും കെടുത്തുന്ന ഒരു പ്രശ്നമായി മാറിയിട്ടുണ്ട് ആരോഗ്യമുള്ള ഒരു മുടി ഒരു മാസം കൊണ്ട് ശരാശരി അര ഇഞ്ച് മാത്രമാണ് വളരുന്നത്. ഒരു ആരോഗ്യമുള്ള ഒരു വ്യക്തിയുടെ 50 മുതൽ 100 മുടികൾ വരെ കൊഴിഞ്ഞു പോകാറുണ്ട് ലക്ഷക്കണക്കിന് മുടികളുള്ള മുടികളുടെ ഇടയിൽ ഈ നഷ്ടം നമുക്ക് തിരിച്ച് അറിയാൻ ആവുകയുമില്ല പ്രായം വരുന്നതനുസരിച്ച് മുടി നേർത്ത് വരുന്നതും വളരെ സാധാരണമാണ്.

പുരുഷന്മാരിൽ മുടികൊഴിച്ചിൽ ചിലപ്പോൾ കഷണ്ടിയായി മാറാറുമുണ്ട് സ്ത്രീകളിലും അപൂർവമായി ഇത് കണ്ടു വരാറുണ്ട് പ്രത്യേകിച്ചും പോളിസ്റ്റിക് ഓവറി സിൻഡ്രം എന്ന അവസ്ഥ ഉള്ളവരിലാണ് കൂടുതലായും ഇത്തരത്തിൽ കാണപ്പെടുന്നത് മുടികൊഴിച്ചിലിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് നമ്മൾ കണ്ടെത്തണം കഷണ്ടിക്ക് കാരണമാകുന്നത് പ്രധാനമായും ചില പാരമ്പര്യ ഘടകങ്ങളും ഉണ്ട് എന്നാൽ മുടികൊഴിച്ചിൽ മാറുന്നതിനും മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.