പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന തന്നെയിരിക്കും ഈച്ച കൊതുക് എന്നിവയുടെ ശല്യം. അതുപോലെ തന്നെ ചില സമയങ്ങളിൽ നമ്മുടെ വീടുകളിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ഈച്ച കൊതുക് ശല്യം എന്നത്. ഇവ എളുപ്പത്തിൽ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത് പരിഹരിക്കുന്നതിന് വേണ്ടി പലരും വിപണിയിലെ ലഭ്യമാകുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ്.
എന്നാൽ നമുക്ക് ഈയൊരു പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ ചില കാര്യങ്ങൾ ഉപയോഗിച്ച് ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. തരത്തിലുള്ള പഴങ്ങൾ ഉണ്ടെങ്കിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ പുതുശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും.
ഇതിനായി 3 ഗ്ലാസ് വെള്ളം എടുക്കുകഇതിനനുസരിച്ചുള്ള ഒരു സാധനങ്ങളാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഇതിനായിട്ട് ഈച്ച പൊതുവെതുരത്തി ഓടിപ്പിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ.ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് നാരങ്ങയുടെ നീരാണ്.പാടിയതും അതുപോലെ തന്നെ ചീഞ്ഞത് പോലത്തെയുള്ള നാരങ്ങ എടുക്കാവുന്നതാണ്. ഇതിലേക്ക് നാരങ്ങയുടെ തോല് കൂടി ചേർത്തു കൊടുക്കാവുന്നതാണ് തോൽ ചേർത്തു കൊടുക്കുമ്പോൾ.
ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർത്തു കൊടുക്കുന്നത് ആയിരിക്കും നല്ലത്.ഇനി ഇത് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്.ഇത് തിളപ്പിക്കുന്ന സമയത്ത് വളരെയധികം നല്ലൊരു മണം ലഭിക്കുന്നതായിരിക്കും. ഈ വെള്ളം അല്പസമയം തിളപ്പിക്കേണ്ടതാണ് എങ്കിൽ മാത്രമാണ് ഇതിലെ ഇട്ടാൽ സാധനങ്ങളുടെയും ഗുണം ആ വെള്ളത്തിൽ കൂടുതൽ ഉണ്ടാവുകയുള്ളൂ. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.