ഓരോ കുടുംബങ്ങളിലും എന്നും രാവിലെ ചെയ്യുന്ന ഒരു കാര്യമാണ് അടുപ്പ് കത്തിക്കുക എന്നുള്ളത്. അതിരാവിലെ ഒരു വീട്ടമ്മ എണീറ്റ് ഏറ്റവും ആദ്യം ചെയ്യുന്ന ഒരു കാര്യം തന്നെയാണ് അടുപ്പിൽ തീ ഇടുക എന്നുള്ളത്. വളരെ നിസ്സാരമായിട്ടാണ് ഇത് ചെയ്യാറുള്ളതെങ്കിലും ഇതിന് പിന്നിൽ ഉള്ളത് വളരെ വലിയ കാര്യമാണ്. അന്ധകാരത്തിൽനിന്ന് നമ്മുടെ വീടിനെ പ്രകാശമാക്കുന്ന ഒരു പ്രക്രിയ തന്നെയാണ് ഇത്. ദേവികളുടെ ദേവിയായ ലക്ഷ്മി ദേവിയുടെ പ്രതീകമായ അടുപ്പിൽ.
തീ കത്തിക്കുമ്പോൾ നമ്മുടെ വീട്ടിലുള്ള മൂദേവിയെ നാം ആട്ടി പുറത്താക്കി ലക്ഷ്മി ദേവി വരവേൽക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ വളരെയധികം പ്രത്യേകതകളാണ് ഹൈന്ദവ ആചാരപ്രകാരം അടുപ്പ കത്തിക്കുക എന്നുള്ളതിന്. ഇത്തരത്തിൽ അതിരാവിലെ അടുപ്പ് തെളിയിക്കുന്നതിനു മുൻപായി ചില കാര്യങ്ങൾ നാം ചെയ്യുകയാണെങ്കിൽ വളരെ വലിയ നേട്ടങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുന്നത്. ഇപ്രകാരം ദിവസവും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്നും കുടുംബത്തിൽ നിന്നും എന്നും മൂദേവിയെ നമുക്ക്.
ആട്ടിപ്പായിക്കാൻ സാധിക്കുന്നതാണ്. മൂദേവിയെ ആട്ടി പുറത്താക്കിയാൽ നമ്മുടെ ജീവിതത്തിൽ എന്നും ഐശ്വര്യവും സമൃദ്ധിയും നൽകുന്ന ലക്ഷ്മി ദേവി വന്ന് നിറയുകയും കുടുംബത്തിൽ സമാധാനവും ഐക്യവും നിലനിൽക്കുകയും ചെയ്യും. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ദിവസവും അതിരാവിലെ അടുത്ത് കത്തിക്കുന്നതിനു മുൻപായി ഏറ്റവുമാദ്യം ചെയ്യേണ്ട ഒന്നാണ് അടുക്കളയിലേക്ക്.
കാലെടുത്തു വയ്ക്കുമ്പോൾ അന്നപൂർണ്ണേശ്വരി ദേവിയെ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിക്കുക എന്നുള്ളത്. അന്നപൂർണേശ്വരി ദേവിയാണ് നമ്മുടെ കുടുംബത്തിന് എന്നും അന്നത്തെ മുട്ടില്ലാതെ നൽകുന്നത്. അതിനാൽ തന്നെ ദേവിയെ പ്രാർത്ഥിച്ച് അടുക്കളയിൽ കയറുന്നത് വഴി നമ്മുടെ ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങളാണ് ഉണ്ടാകുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.