വെള്ളത്തിൽ ഒട്ടുമുക്കാതെ മോപ്പുപയോഗിച്ച് ഫ്ലോർ ഈസിയായി ക്ലീൻ ചെയ്യാം.

എന്നും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവരാണ് നാം ഓരോരുത്തരും. വീട്ടിൽ ഉണ്ടാകുന്ന ചെറിയ പൊടിയും അഴുക്കുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ നാം ക്ലീൻ ചെയ്ത് വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട്. അത്തരത്തിൽ വീട്ടിലെ എല്ലാ ഫ്ലോറും ഒട്ടും അഴുക്കും പൊടിയും ഇല്ലാത്ത രീതിയിൽ നാം എന്നും വൃത്തിയാക്കാറുണ്ട്. ആദ്യകാലങ്ങളിൽ തുണികൊണ്ട് വെള്ളത്തിൽ മുക്കി.

   

ഇരുന്നുകൊണ്ടാണ് തറ മുഴുവൻ തുടച്ചിരുന്നത്. എന്നാൽ കാലങ്ങൾ ഓരോന്നും കഴിയും തോറും പലതരത്തിലുള്ള ചേഞ്ചസ് അതിലും വന്നിരിക്കുകയാണ്. ഇരുന്ന് തുണികൊണ്ട് തറ തുടച്ചിരുന്ന നാം ഇപ്പോൾ ഓരോരുത്തരും ഓരോ തരത്തിലുള്ള മോപ്പുകൾ വാങ്ങിയിട്ടാണ് തറ തുടയ്ക്കാറുള്ളത്. ഈ മോപ്പുകളിൽ തന്നെ വളരെയധികം വ്യത്യാസങ്ങൾ വന്നു കഴിഞ്ഞിരിക്കുകയാണ്.

മെഷീൻ അടക്കമുള്ള മോപ്പു വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള നല്ല മോപ്പുകൾ വാങ്ങി ഉപയോഗിക്കുന്നത് വളരെ നല്ല പണ ചെലവും ഉണ്ടാകുന്നതാണ്. എന്നാൽ കടയിൽനിന്ന് നാം വാങ്ങിക്കുന്ന മോപ്പ് ഈസിയായി തന്നെ ഇനി നമ്മുടെ വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. വളരെയധികം അഡ്വാൻസ്ഡ് ആയിട്ടുള്ള അത്തരത്തിലുള്ള ഒരു മോപ്പാണ് ഇതിൽ കാണുന്നത്.

നമ്മുടെ വീട്ടിലുള്ള ചെറിയ തുണികൾ കൊണ്ടും പിവിസി പൈപ്പുകൊണ്ട് ആണ് ഈയൊരു മോപ്പ് തയ്യാറാക്കി എടുക്കുന്നത്. ഈയൊരു മോപ്പ് ഉപയോഗിക്കാനും വളരെയധികം എളുപ്പം തന്നെയാണ്. ഇത് ദീർഘനാൾ ഈട് നിൽക്കുന്ന ഒരു മോപ്പ് കൂടിയാണ്. ഇതിനായി ഏറ്റവും ആദ്യം നാം ഓരോരുത്തരും ഉപേക്ഷിച്ച പഴയ ബനിയനുകളോ കോട്ടൻ വസ്ത്രങ്ങളോ എടുക്കേണ്ടതാണ്. പിന്നീട് അത് ഒരേ നീളത്തിലും രീതിയിലും കട്ട് ചെയ്തെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.