Moothra Kadachil Malayalam
Moothra Kadachil Malayalam : പലരും ഉണ്ടാവുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ ചെയ്യുന്നത്. മൂത്രത്തിൽ കല്ല് എന്നത് പ്രധാനപ്പെട്ട രോഗലക്ഷണം എന്ന് പറയുന്നത് വയറുവേദനയാണ് എന്നാൽ വയറുവേദന അല്ലാതെ നടുവേദനയും കിഡ്നിയിൽ കല്ലുണ്ടെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നതായിരിക്കും.നടുവേദന എന്ന് പറയുന്നത് എല്ലിന്റെയും പ്രശ്നം കൊണ്ട് ഡിസ്കിന്റെയും പ്രശ്നങ്ങൾ കൊണ്ടും.
മാത്രമല്ല മൂത്രത്തിൽകല്ലുള്ളപ്പോൾ അത് താഴേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുമ്പോഴും വളരെയധികം വേദന ഉണ്ടാകുന്നതായിരിക്കും അത് പലപ്പോഴും വയറിൽ നിന്ന് ചിലപ്പോൾ സ്ത്രീകൾക്കാണെങ്കിൽ അത് തുടയുടെ ഭാഗത്തും പുരുഷന്മാർക്ക് അത് വൃഷണസഞ്ചികളിലും വളരെയധികം പെയിൻ രൂപത്തിൽ അനുഭവപ്പെട്ടേക്കാം.അതോടൊപ്പം തന്നെ ഒരുവിധത്തിലുള്ള വേദനയും ഇല്ലാതെ മൂത്രത്തിൽ രക്തമയം.
കാണുന്നതിനും അതും കാണപ്പെടുന്നതാണ് അതും മൂത്രത്തിൽകല്ലെങ്കില്‍ കിഡ്നിയിൽ കല്ലുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.ഇങ്ങനെയുള്ളപ്പോൾടെസ്റ്റുകൾ ചെയ്ത് വളരെ പെട്ടെന്ന് തന്നെ കൺഫോം ചെയ്ത ഡോക്ടറെ സമീപിക്കേണ്ടതാണ് ഒരിക്കലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ചു കൊണ്ട് നിൽക്കാതെ ഡോക്ടറെ കണ്ട് അതിന്റെതായ രീതിയിൽ മെഡിസിനുകൾ സ്വീകരിക്കുന്നതാണ് പ്രശ്നങ്ങളും കൂടുതലും എളുപ്പത്തിൽ പരിഹരിക്കുന്നതിന് സഹായകരമാകുന്നത്.
കിഡ്നിയിലെ കല്ല് സ്റ്റക്കായി നിൽക്കുകയാണെങ്കിൽ അവിടെ നിൽക്കുകയാണെങ്കിൽ അത് പലപ്പോഴും വേദന സൃഷ്ടിക്കുന്നതല്ല അത് കിഡ്നിയിൽ നിന്ന് താഴേക്ക് വരുന്ന മൂത്രനാളിയിൽ ഈ പറയുന്ന തടയുകയാണെങ്കിൽ അതിനെ ഭിത്തികളിൽ ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ പോറലുകൾ കൊണ്ടാണ് വേദന പ്രധാനമായും കാണപ്പെടുന്നത് അതുകൊണ്ടുതന്നെ നമുക്ക് വെള്ളയൂറിൻ എന്നത് ചുവന്ന രൂപത്തിൽരക്തമായ രൂപത്തിൽ കാണപ്പെടുന്നതിനും സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian
summary : Moothra Kadachil Malayalam