ചിങ്ങമാസം പിറക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക…

ചിങ്ങമാസം പിറക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.ചിങ്ങമാസം എന്നത് സമൃദ്ധിയുടെ ഒരു പര്യായമാണ്.മാസത്തിൽ ഒരു കുടുംബം നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.അതായത് കർക്കിടക കെടുതികളെയും വീട്ടിൽ നിന്ന് പുറത്ത് കളയുക എന്ന കാര്യം. അതായത് കർക്കടക കിടുക്കി കെടുതി എന്ന് പറഞ്ഞാൽ .

   

കർക്കിടക മാസത്തിന് അവസാനത്തിൽ കർക്കടക കെടുതിയെ കർക്കിടകത്തിലെ അവസാന ദിവസത്തിൽ നിന്ന് അടിച്ചു പുറത്തു കളഞ്ഞതിനുശേഷംപിറ്റേദിവസം പുലർച്ചെ ഒന്നാം തീയതി നിലവിളക്കും ദീപവുമായി ചിങ്ങമാസത്തെ വരവേൽക്കണമെന്നാണ് പറയുന്നത്.ചിങ്ങമാസം തുടങ്ങുന്നതിനു മുൻപ് തന്നെ കർക്കിടക മാസത്തെ അവസാനത്തെ രീതിയിൽ തലേദിവസം തന്നെ നല്ല രീതിയിൽ നമ്മുടെ വീട് എല്ലാം ക്ലീൻ ചെയ്ത് വീട്ടുതേ ആവശ്യം ഇല്ലാത്ത സാധനങ്ങൾ എല്ലാം പുറത്തു കളയേണ്ടതും വീടു വളരെയധികം ശ്രദ്ധയോടുകൂടി തന്നെ നല്ല രീതിയിൽ വൃത്തിയായി സംരക്ഷിക്കേണ്ടതുമാണ്.

അതുപോലെതന്നെ അന്ന് വൈകിട്ട് തന്നെകർക്കിടകം മാസത്തിൽ അവസാനത്തെ ദിവസം തന്നെ വീടിനെ വൃത്തിയാക്കിയതിനു ശേഷം ചാണക വെള്ളം തളിച്ച് കിടന്നുറങ്ങുകയാണ് പണ്ടുള്ളവർ ചെയ്തിരുന്നത്.അതിനുശേഷം പിറ്റേദിവസം ചിങ്ങമാസം ഒന്നാം തീയതി നിറമനസ്സോടുകൂടി വരവേൽക്കുന്നവരാണ് ചെയ്യേണ്ടത്.ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെങ്കിലും വീട്ടിൽ കാണുന്ന അഞ്ചു വസ്തുക്കൾ നിർബന്ധമായും വീട്ടിൽ നിന്ന് പുറത്തു കളയേണ്ടതാണ്.

ഇങ്ങനെ നിങ്ങളുടെ വീട്ടിൽ നിന്നും പഞ്ഞത്തെ ദൂരെ കളയുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ തന്നെ വളരെയധികം ഐശ്വര്യം സമൃദ്ധിയും വന്നുചേരുന്നതായിരിക്കും.ചിങ്ങമാസം ഒന്ന് എന്ന് പറയുന്നത് കൊല്ലവർഷം കൂടിയാണ് മലയാളം മാസത്തിന് തുടക്കം കൂടിയാണ് അതുകൊണ്ടുതന്നെ ഈ ദിവസത്തിന് വളരെയധികം പ്രാധാന്യമുണ്ട്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.