വീട്ടിൽ പണം കൊണ്ടുവരുമെന്നാണ് വിശ്വാസം അതുകൊണ്ടാണ് ഈ ചെടിക്ക് മണി പ്ലാന്റ് എന്ന പേര് വന്നത് തന്നെ യാതൊരു ശാസ്ത്രീയ അടിത്തറയിലെങ്കിലും മണി പ്ലാന്റ് വീട്ടിൽ പണം കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവർ നിരവധിയാണ് മണി പ്ലാന്റ് നടുന്ന വീടുകളിൽ സമ്പത്ത് വർദ്ധിക്കും എന്ന വിശ്വാസം തന്നെയാണ് ഈ ചെടിക്ക് സ്വീകാര്യതയും പ്രസക്തിയും നൽകുന്നത്.
പണം വീട്ടിൽ കുമിഞ്ഞു കൂടിയില്ലെങ്കിലും ഈ ചെടി വെച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട്.ആകൃതിയിലുള്ള ഇളം പച്ചയും മഞ്ഞയും അല്ലെങ്കിൽ ഇളം പച്ചയും വെള്ളയും കലർന്ന ഇലകൾ ഉള്ള മണി പ്ലാന്റ് എന്ന ചെടി കുടുംബത്തിൽപ്പെട്ട വള്ളിച്ചെടിയാണ്. ആകർഷകമായ ഇലകളോടുകൂടിയ മണി പ്ലാന്റിന്റെ വള്ളിപ്പടർപ്പുകൾ കാഴ്ചക്കാരുടെ മനസ്സിനെ ഉണർവും ഊർജ്ജവും ഒക്കെ പകരുന്നതാണ് വീടിനകത്തും പുറത്തും ഒരുപോലെ വളർത്താവുന്ന ചെടിക്ക്.
അകത്തളങ്ങൾ അലങ്കരിക്കുന്നതിനോടൊപ്പം തന്നെ വീട്ടിനുള്ളിലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു വെറുമൊരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വാസം മൂലമാണ് മിക്കവരും വീടുകളിൽ മണി പ്ലാന്റ് പരിപാലിക്കുന്നത്. ചെടികളോടുള്ള ആളുകളുടെ പ്രിയമേറിയതാണ് മണി പ്ലാന്റിനെ ഇത്രയധികം സ്വീകാര്യത നൽകിയത്.ചെടികൾ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം ആളുകളും ആദ്യം സ്വന്തമാക്കുന്നത്.
മണിപ്ലാൻഡ് ആയിരിക്കും ഒരിടത്ത് വേരുറച്ചു കഴിഞ്ഞാൽ പിന്നെ എളുപ്പം നശിപ്പിച്ചു കളയാനാവില്ല എന്ന പ്രത്യേകതയും മണി പ്ലാന്റ് ഉണ്ട് അതുകൊണ്ടുതന്നെ ചെകുത്താന്റെ വള്ളി എന്നൊരു ഓമനപ്പേരും ഇതിലുണ്ട് പറമ്പിലും മറ്റു മണി പ്ലാന്റ് പടർന്നുപിടിക്കുന്നത് മറ്റു ചെടികളുടെ വളർച്ചയെ വരെ ബാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .