നിമിഷം നേരം കൊണ്ട് എത്ര കിലോ കൂർക്ക വേണമെങ്കിലും നന്നാക്കാൻ ഇതാ കിടിലൻ വഴി..

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെയായിരിക്കും കൂർക്ക കറി വയ്ക്കുമ്പോൾ കൂർക്കം നന്നാക്കുക എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൂർക്ക നന്നാക്കിയത് നമുക്ക് ലഭിക്കുന്നതായിരിക്കും എന്ന് ഒരു മിനിമം ചാർജ് നൽകേണ്ടി വരും എന്ന് സാഹചര്യമുണ്ട് ഇല്ലെങ്കിൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൂർക്കം നന്നാക്കുന്നതിന് സാധിക്കുന്നതാണ് സഹായിക്കുന്ന കുറച്ച് കിടിലൻ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത് ഒട്ടും പ്രയാസമില്ലാതെ.

   

വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ നന്നാക്കി എടുക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് കൂർക്ക അല്പസമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക എന്നതാണ് ഇങ്ങനെ ഇട്ടുവയ്ക്കുന്നതിലൂടെ നമുക്ക് വളരെ വേഗത്തിൽ തന്നെ കൂർക്കയുടെ തൊലികളഞ്ഞ് നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് . വെള്ളത്തിൽ ഇട്ടുവച്ച കൂർക്ക നമുക്ക് ചെറിയൊരു വലയിലേക്ക് ഇട്ടുകൊടുത്തത് നല്ലതുപോലെ ഒന്ന് തിരുമ്മിയെടുക്കുകയാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൂർക്കയുടെ തൊലികളഞ്ഞ് മുഴുവനായി നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെ എളുപ്പത്തിൽ സിമ്പിൾ ആയി തന്നെ കൂർക്കയുടെ തൊലി കളയുന്നതിന് സഹായിക്കും. അതുപോലെതന്നെ ഒട്ടും ബുദ്ധിമുട്ടും കുറുക്കൻ നന്നാക്കുന്നതിന് പ്രയാസം ഉള്ളവർക്കാണെങ്കിൽ ഒരു കിടിലൻ വഴിയുണ്ട് ഇത്തിരി ഹാർഡ് ആയിട്ടുള്ള ഒരു സഞ്ചിയിലെ കൂർക്ക ഇട്ടു വെച്ചതിനു ശേഷം.

ഒന്ന് ലൂസാക്കി കൊടുക്കാത്ത ശേഷം നമുക്ക് വാഷിംഗ് മെഷീനിൽ ഇട്ടുകൊടുക്കാവുന്നതാണ് രീതിയിൽ മാത്രം വെള്ളം ഒഴിച്ച് വാഷിംഗ് മെഷീൻ വർക്ക് ചെയ്യിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ കൂർക്കയുടെ തൊലിയും നീക്കം സാധിക്കുന്നതായിരിക്കും ഒട്ടുംതന്നെ വാഷിംഗ് മെഷീനും വൃത്തികേട് ആകാതെ തുണിസഞ്ചിയിൽ വെച്ച് തന്നെ നമുക്ക് കൂർക്ക ക്ലീൻ ചെയ്തെടുക്കുന്നതിന് സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.