നിമിഷം നേരം കൊണ്ട് എത്ര പച്ചക്കറിയും പൊടിപൊടിയായി അരിഞ്ഞെടുക്കാം.

ദിനംപ്രതി നാം ചെയ്യുന്ന ഒന്നാണ് അടുക്കള ജോലികൾ. ഇത്തരത്തിലുള്ള അടുക്കള ജോലികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ടിപ്സുകളും നാം ഉപയോഗിക്കാറുണ്ട്. അത്തരം നല്ല കുറയിനം ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ നാം പലപ്പോഴും വാങ്ങിക്കുന്ന ഒന്നാണ് ഇറച്ചികൾ.

   

ചിക്കൻ ബീഫ് മട്ടൻ എന്നിങ്ങനെയുള്ള പലയിറച്ചികളും വാങ്ങിക്കുമ്പോൾ അത് എത്ര തന്നെ കഴുകിയാലും അതിന്റെ ചോര പോകാതെ തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ നാം പലവട്ടം കഴുകേണ്ടതായി വരുന്നു. ഇത്തരത്തിൽ ഇറച്ചി കഴുകുമ്പോൾ അതിലെ ചോര എല്ലാതും പോകുന്നതിനു വേണ്ടി കഴുകുമ്പോൾ ഒരു സ്പൂൺ ഉപ്പോ ഒരു സ്പൂൺ അരിപ്പൊടിയോ ഇട്ടു കഴിയേണ്ടതാണ്. ഇവ ഇട്ടുവെച്ച് 10 15 മിനിറ്റ് ശേഷം കഴുകുകയാണെങ്കിൽ ഇറച്ചിയിലെ എല്ലാ ചോരയും പോകുന്നതാണ്.

കൂടാതെ ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഒരു ടിന്നിൽ ഇട്ടതിനുശേഷം അതിന്റെ മുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് അടച്ച് ഫ്രീസറിൽ വയ്ക്കേണ്ടതാണ്. ഇങ്ങനെ വയ്ക്കുകയാണെങ്കിൽ ഇറച്ചി എത്ര നാൾ വേണമെങ്കിലും ഫ്രഷ് ആയിരിക്കുന്നതാണ്. കൂടാതെ ഇന്ന് നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ഏറ്റവും അധികമായി കാണുന്ന ഒന്നാണ് മാസ്കുകൾ.

ഈ മാസ്കുകൾ ഉപയോഗശേഷം കഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ ഓരോ മാസവും തെറ്റിപ്പോകാതെ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഒരു ഹാങ്ങർ ഉണ്ടാക്കാവുന്നതാണ്. ഈയൊരു കൊളുത്ത് ഉണ്ടാക്കുന്നതിനുവേണ്ടി നമ്മുടെ വീടുകളിലെ നാം ഉപേക്ഷിച്ചു കളയുന്ന വളയാണ് വേണ്ടത്. അല്പം കട്ടിയുള്ള വള കട്ട് ചെയ്ത് എസ് ആകൃതിയിൽ എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.