നായികരണ പരിപ്പിന്റെ ഔഷധഗുണങ്ങൾ. 😱

നമ്മുടെ പ്രകൃതി എന്ന് പറയുന്ന ഔഷധങ്ങളുടെ ഒരു കലവറയാണ് ഒത്തിരി നിരവധി ഔഷധഗുണങ്ങളുള്ള ഒത്തിരി സംഭവങ്ങൾ നമ്മുടെ പ്രകൃതിയിൽ ഉണ്ട് പലപ്പോഴും പലർക്കും ഇത്തരത്തിലുള്ള ഔഷധഗുണങ്ങളെപ്പറ്റി അല്ലെങ്കിൽ ഔഷധ സസ്യങ്ങളെ പറ്റി ധാരണയില്ല എന്നതാണ് വസ്തു പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഔഷധസസ്യങ്ങളെ വളരെയധികം ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക്.

   

ഔഷധസസ്യങ്ങളെയും അവയുടെ പ്രാധാന്യത്തെയും ഔഷധഗുണങ്ങളെയും കുറിച്ച് ഒട്ടും ധാരണയില്ല. നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന വളരെയധികം ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ് നായ്ക്കുരണ എന്നത് ഇതിന്റെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല പലരും ഇതിനെ ഒരു ചൊറിയൻ ചെടിയായി മാത്രം കണക്കിലെടുക്കുന്ന ഒന്നാണ്. ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പിന് ഉപയോഗിക്കുനുണ്ട്.

വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. വാജീകരണ ഔഷധമെന്ന നിലയിലുള്ള നായ്ക്കുരണ പരിപ്പിന്റെ പ്രാധാന്യംവളരെയധികം വലുതാണ് ഇത് വളരെയധികം ഔഷധ ഗുണങ്ങൾക്കായിഉപയോഗിക്കുന്നുണ്ട്.ഉണക്കി കുരു വേർതിരിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് രോമം ഒഴുക്കി കളഞ്ഞ് കുരുവെടുത്ത് പാലിൽ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ് ഇതിന്റെ സംസ്‌കരണ രീതി. പാലിൽ പുഴുങ്ങിയ കുരു എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ നിൽക്കും. എന്നാൽ ഇത് പൊടിച്ചാൽ ആറ് മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.