വാദ സംബന്ധമായ വേദനയും നീർക്കെട്ടും ശരീരവേദനകളും അകറ്റാനും മുടികൊഴിച്ചിൽ അകറ്റി മുടി സമൃദ്ധമായി വളരാനും മൂത്രത്തിൽ കല്ല് നടുവേദന വായ്പുണ്ണ് തലവേദന തൊണ്ടവേദന തുടങ്ങിയ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സഹായകരമായ പ്രകൃതിയിലെ വരദാനമായ ഒരു മരത്തെക്കുറിച്ചും അതിന്റെ ഉപയോഗ രീതികളെ പറ്റിയുമാണ്. ഈ സസ്യത്തിന്റെ പേരാണ് കരിനൊച്ചി.
കേരളം ബംഗാൾ തമിഴ്നാട് എന്നിവിടങ്ങളിൽ കാണുന്ന ഒരു ഔഷധസസ്യമാണിത്. ചാക്കുകളും ഉപശാഖകളുമായി വളരുന്ന മരമാണിത് തൊലിക്ക് ഇരുണ്ട ചാര നിറമായിരിക്കും ഇതിന്റെ തണ്ടിന് വയലറ്റ് കലർന്ന ഒരു പർപ്പിളിഷ് നിറവും നീളമുള്ള ഇലകളുമാണ് ഇതിന് വിത്ത് നട്ടും ചില്ലകൾ ഓടിച്ചു നടാവുന്നതാണ് അതുപോലെ ഇലകൾക്ക് ചെറിയൊരു സുഗന്ധവും ഉണ്ട്. ഈ മരത്തിന്റെ പേര് ഇലാത്തൊലി പൂവ്.
എന്നിവ ഔഷധത്തിനായിട്ട് ഉപയോഗിക്കാവുന്നതാണ് പറഞ്ഞാൽ തീരാത്തത്ര ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഈ മരം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകൾക്കും വേദനകൾക്കുമായി കാര്യങ്ങൾ എങ്ങനെയെല്ലാം ഉപയോഗപ്രദമാക്കാം എന്ന് നോക്കാം. ചുമയും പനിയും പെട്ടെന്ന് മാറാൻ ആയിട്ട് കരിനൊച്ചി കൊണ്ടുള്ള ടിപ്പ് തന്നെ ആദ്യം നോക്കാം കുറച്ച് കരിനൊച്ചി ഇലയും തുളസിയിലയും.
ജീരകവും കുരുമുളകും ചേർത്തുണ്ടാക്കുന്ന കഷായം രണ്ടുനേരം കഴിക്കുകയാണെങ്കിൽ ചുമയും പനിയും വളരെ പെട്ടെന്ന് മാറാൻ സഹായകരമാണ്. പെട്ടെന്ന് മാറാൻ ആയിട്ട് അതോടൊപ്പം ജലദോഷവും മൂക്കടപ്പ് പനി ശ്വാസതടസം എന്നിവ വളരെ പെട്ടെന്ന് മാറിപ്പോകാൻ ആയിട്ട് കരിനച്ചിയില ആവി പിടിക്കുന്നത് നല്ലതാണ്. കഫമൊക്കെ ഇളക്കി പോകാൻ ആയിട്ട് ഇങ്ങനെ ചെയ്താൽമതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.