നമ്മുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഇല്ലാത്തവരായി ആദ്യം തന്നെ ഉണ്ടാകില്ല എല്ലാവർക്കും ചെറിയ ആഗ്രഹങ്ങളും അതുപോലെ തന്നെ വലിയ ആഗ്രഹങ്ങളും ഉണ്ടാകും. എല്ലായിപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ എപ്പോഴും നടക്കണമെന്നില്ല എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് നമ്മുടെ ജീവിതത്തിൽ പല ആഗ്രഹങ്ങളും നല്ല രീതിയിൽ നടന്നു എന്ന് വരാൻ എന്നാൽ ഈ ആഗ്രഹങ്ങൾ എപ്പോൾ എങ്ങനെ നടക്കും എന്ന് ചെറിയ സാധ്യതകൾ നൽകുന്നതിന് നമുക്ക് ഇത്തരത്തിൽ ജോതിഷ ശാസ്ത്രത്തിലൂടെ.
അല്ലെങ്കിൽ തൊടുകുരു ശാസ്ത്രത്തിലൂടെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനായി ഇവിടെ രണ്ട്പൂക്കളുടെ ചിത്രമാണ് നൽകിയിരിക്കുന്നത് ആദ്യത്തെ പൂവ് അതായത് ഒന്ന് എന്ന ചിത്രത്തിന് താഴെ എഴുതിയിട്ടുള്ള പൂവ് മുല്ലപ്പൂവ് രണ്ട് എന്ന ചിത്രത്തിന് താഴെ വെച്ചിട്ടുള്ള പൂവ് ശങ്കു പുഷ്പവുമായി നൽകിയിട്ടുള്ളത്. ഇനി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഇഷ്ട ദൈവത്തെ അല്പസമയം കണ്ണടച്ചുകൊണ്ട് നല്ല രീതിയിൽ തന്നെ പ്രാർത്ഥിക്കുക പ്രാർത്ഥിച്ചതിനു ശേഷം ഉചിതമായ ഒരു പൂവ് .
തെരഞ്ഞെടുക്കാവുന്നതാണ് മനസ്സിലെ ഭാരങ്ങളെല്ലാം അകറ്റിയും മനസ്സ് വളരെയധികം ഏകാഗ്രതമായി സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇതിൽ നിന്ന് ഒരു പൂവ് തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് നിങ്ങളുടെ ആഗ്രഹങ്ങൾ എന്തുതന്നെയായാലും അത് സാധിക്കുന്നതിനുള്ളവഴികളും തുറന്നു തരണമേ എന്ന് നമുക്ക് പ്രാർത്ഥിക്കുക അതിനുശേഷം കണ്ണുതുറന്ന്ഇവിടെ തന്നിരിക്കുന്ന രണ്ടു പുഷ്പങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള പുഷ്പം .
തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് ഇനി ഇതിൽ ആദ്യം നൽകിയിട്ടുള്ള മുല്ലപ്പൂ തെരഞ്ഞെടുത്തവരുടെ ആഗ്രഹങ്ങളെ കുറിച്ചുള്ള വിവരണമാണ് പറയുന്നത്. നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങൾക്ക് നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ ഇതിൽ തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ മാറ്റങ്ങൾ സംഭവിക്കും എന്നാ ശുഭപ്രതീക്ഷ ഉണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക