വീട് ക്ലീൻ ചെയ്യുന്നതിനും മാറാല ഒട്ടും വരാതിരിക്കുന്നതിനും ഈ ഇല മാത്രം മതി…

നമ്മുടെ വീടുകളിൽ മാറാല വരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് തന്നെ ഒട്ടും ആർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ക്ലീൻ ചെയ്യുന്നത് എന്നാൽ മാറാല ക്ളീൻ ചെയ്തിട്ടും വളരെ വേഗത്തിൽ തന്നെ വീണ്ടും വരുന്നത് നമുക്ക് ഒത്തിരി വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ് അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പൊടി നീക്കം എന്നതും വളരെയധികം പ്രയാസമുള്ള ഒരു കാര്യമാണ് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം ജോലികൾ.

   

നമുക്ക് ചെയ്തുതീർക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് പറയാം. ഒരു മാർഗ്ഗം സ്വീകരിക്കണമെങ്കിൽ നമ്മുടെ വീടുകളിൽ മാറാല വരാതെ തന്നെ നമുക്ക് നല്ല രീതിയിൽ വീടുകളിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതായിരിക്കും. ഈ മാർഗ്ഗം സ്വീകരിക്കണേ നമ്മുടെ വീട്ടിലെ എട്ടുകാലി അതുപോലെതന്നെ ഇവിടെ ശല്യം വളരെ എളുപ്പത്തിൽ ഒഴിവാക്കുന്നതിനും ഇത് വളരെയധികം സഹായകരമായിട്ടുള്ള ഒന്നാണ്. ഇതിനായിട്ട് വേണ്ടത്.

സൊല്യൂഷൻ തയ്യാറാക്കി എടുക്കാൻ എന്തിനുവേണ്ടി നമുക്ക് നാല് ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് ആര്യവേപ്പിലയാണ് ചേർത്ത് കൊടുക്കേണ്ടത് ആര്യവേപ്പില വളരെയധികം നല്ലതാണ് വളരെ നല്ലൊരു അണുനാശിനി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കറുവപ്പെട്ടിട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് അല്പം ഗ്രാമ്പു ചേർത്തു കൊടുക്കുക എന്നിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.

ചെറുതായിട്ട് ഒന്ന് ചൂടാറിയതിനു ശേഷം ഇതൊരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം നമുക്ക് ലാസ്റ്റ് അരിച്ചെടുക്കാൻ അതിനുശേഷം ഇതിലേക്ക് അല്പം വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത്. ഇതിലേക്ക് 5 6 കൽപം കർപ്പൂര് തന്നെചേർത്തു കൊടുക്കുന്നത് വളരെ അധികം നല്ലതാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക