വർഷങ്ങളോളം മാങ്ങാ അച്ചാർ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മാങ്ങാച്ചാറ് നല്ല രീതിയിൽ സൂക്ഷിച്ചു വയ്ക്കുന്നതിന് സാധിക്കും. അതുപോലെ തന്നെ എത്രനാൾ കഴിഞ്ഞ് ഉപയോഗിച്ചാലും വളരെയധികം ടേസ്റ്റി തന്നെ നിലനിൽക്കുന്നതും ആയിരിക്കും .ആദ്യം വാങ്ങുന്ന നല്ലതുപോലെ തുടച്ചെടുത്തതിനു ശേഷം മാമിയുടെ എല്ലാം മാറ്റിയതിനുശേഷം.
നമുക്ക് ഒരു സ്ക്വയർ കഷണങ്ങളായി മാങ്ങ അരിഞ്ഞെടുക്കാവുന്നതാണ് അത്യാവശ്യം വലിപ്പമുള്ള ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.മാങ്ങാച്ചാർ ഇടുമ്പോൾ ഒത്തിരി നാൾകേടുകൂടാതിരിക്കുന്നതിന് വേണ്ടി സ്ക്വയർഫീസിലെയും അരിഞ്ഞെടുക്കുക.നല്ല മൂത്ത കട്ടിയുള്ള മാങ്ങ എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.അതിനുശേഷം നമുക്ക്കല്ലുപ്പ് ഇതിലേക്ക് ഇട്ടു കൊടുക്കുക ഒരു പാത്രത്തിൽ മാങ്ങ അരിഞ്ഞ കഷണങ്ങൾ ഇട്ടുകൊടുക്കുക.
വിനാഗിരി ഒഴിക്കാത്ത ഒട്ടും കേടുകൂടാതിരിക്കാൻ സാധിക്കുന്ന ഒരു കിടിലൻ അച്ചാറാണ് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല കെമിക്കൽസും ഇതിൽ ചേർക്കുന്നതെല്ലാം വളരെയധികം സ്വാഭാവികമായ രീതിയിൽ ഉണ്ടാക്കിയെടുക്കുന്നത് സാധിക്കുന്ന അച്ചാറാണ് ഇത്. ഇതിലെ വെള്ളം ഊരുന്നതിനു വേണ്ടി നമുക്ക് ഒന്നല്ലെങ്കിൽ രാത്രി വയ്ക്കാവുന്നതാണ് പകലെടുത്ത് അച്ചാർ ഉണ്ടാക്കിയാൽ മതിയാകും.
ഇല്ലെങ്കിൽ അൽപസമയം മാറ്റിവെച്ചതിനുശേഷം വീണ്ടും അച്ചാറിന് തയ്യാറാക്കുകയാണ് ചെയ്യേണ്ടത്.മാങ്ങ അരിഞ്ഞതിനു ശേഷം ഇത് നമുക്ക് വെള്ളം മാറ്റിവയ്ക്കാവുന്നതാണ്. ഇനി മാക്സിമം ഒരു മണിക്കൂർ നല്ല വെയിലത്തുള്ള സമയത്ത് വെയിലത്ത് പിടിച്ചു ഇങ്ങനെ ചെയ്യുന്നത്.സ്റ്റീൽ പാത്രത്തിലാണ് ഇത് എപ്പോഴും ഇട്ടു വയ്ക്കേണ്ടത്. പാത്രത്തിൽ ഇട്ട് ഒന്ന് വെയിലിൽ വിളിച്ചാലും മതിയാകും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.