ബാത്റൂം പള പള വെട്ടി തിളങ്ങാൻ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി..

ബാത്റൂമിൽ നമുക്ക് വളരെയധികം സഹായിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ക്ലീനിങ് വളരെയധികം വേഗത്തിൽ ചെയ്തുതീർക്കുന്നതിനും അതുപോലെ തന്നെ ഒട്ടു ബുദ്ധിമുട്ടില്ലാതെ ചെയ്തു തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും.ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമ്മുടെ ബാത്റൂമിലെ വോൾടേലും അതുപോലെ തന്നെ ക്ലോസറ്റും എല്ലാം.

   

വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സ് ആണ്.നല്ലപോലെ കറുപിടിച്ച ബാത്റൂം എല്ലാം ഈ ഒരു സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻവളരെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും അതുപോലെ വളരെ വേഗത്തിൽ തന്നെ ചെയ്തു തീർക്കുന്നതിനും സാധിക്കും. ഈ കിടിലൻ സൊല്യൂഷൻ തയ്യാറാക്കുന്നതിനായി ഒരു കപ്പ് വെള്ളം എടുക്കുക അതിലേക്ക് അരക്കപ്പ് വിനാഗിരിയാണ് ചേർത്തു               കൊടുക്കേണ്ടത്.

2 ടേബിൾ ടീസ്പൂൺ ഉപ്പ് അതിനുശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക അതിനുശേഷം ഏതെങ്കിലും ഡിഷ് വാഷ് ലിക്വിഡ് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ സോപ്പ് പൊടി ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ഇതൊരു സ്പ്രേ ബോട്ടിലേക്ക് മാറ്റി കൊടുക്കാവുന്നതാണ് ഇനി നമുക്ക് ബാത്റൂമിലെ വാൾ ടൈലുകളിലും അതുപോലെതന്നെ ഫ്ലോർ

ടൈലിലും സ്പ്രേ ചെയ്തു കൊടുത്ത ഒരു സ്ക്രബർ ഉപയോഗിച്ച് പതുക്കെ ഒന്ന് ഉരച്ചു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ടൈം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്ന ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..