ജീവിതത്തിലെ ഭാഗ്യ അനുഭവങ്ങളെ തിരിച്ചറിയാൻ ഇതിലൊന്ന് തൊടൂ.

നമ്മുടെ ജീവിതത്തിൽ ഇനി എന്താണ് ഉണ്ടാകുക എന്നുള്ളത് നമുക്ക് ആർക്കും പ്രവചിക്കാൻ സാധിക്കാത്ത ഒന്നാണ്. ഈശ്വരാനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ കാര്യങ്ങളും നമുക്ക് കൃത്യമായി അറിയുന്നതിന് സാധ്യമാകുന്ന ഒന്നാണ് ഇതിൽ പറയുന്നത്. ഇതിൽ നാല് നിറത്തിലുള്ള കുടകളാണ് കാണിച്ചിട്ടുള്ളത്. ഓരോ തരത്തിലുള്ള കുടകളും തൊടുന്നവർക്ക് ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.

   

മഞ്ഞ പച്ച ചുവപ്പ് നീല എന്നിങ്ങനെ നാല് നിറത്തിലുള്ള കുടകൾ ആണ് കാണിച്ചിരിക്കുന്നത്. ഇതിൽ മഞ്ഞ നിറത്തിലുള്ള കുടയാണ് ഓരോരുത്തരും സെലക്ട് ചെയ്തിരിക്കുന്നത് എങ്കിൽ അവരുടെ ഫലങ്ങൾ ഇപ്രകാരമാണ്. വളരെയധികം സത്യസന്ധരായിട്ടുള്ള വ്യക്തികൾ ആയിരിക്കും ഇവർ. അതുപോലെ തന്നെ ജീവിതത്തിൽ വളരെയധികം ഉയർച്ചകൾ നേടുന്നവരും ആയിരിക്കും ഇവർ. ഇവർ ഓരോ കാര്യങ്ങളും വളരെയധികം ചിന്തിക്കുന്നവരാണ്.

വളരെയധികം ചിന്തിച്ചതിനുശേഷം മാത്രമേ ഇവർ പ്രവർത്തിക്കുകയുള്ളൂ എന്നുള്ളത് ഇവരുടെ പ്രത്യേകതയാണ്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും നല്ലൊരു തീരുമാനമെടുക്കാൻ ഇവർക്ക് കഴിയുന്നതാണ്. അതോടൊപ്പം തന്നെ നല്ല അച്ചടക്കമുള്ളവരാണ് ഇവർ. അച്ചടക്കത്തെപ്പോലെ തന്നെ കഠിനമായി അധ്വാനിക്കുന്നവർ തന്നെയാണ് ഇവർ. പലപ്പോഴും ഇത്തരം കാര്യങ്ങളിൽ ഇവർ പ്രശംസിക്കപ്പെടാറുണ്ട്. കപടമില്ലായ്മയും സത്യസന്ധതയുമാണ് ഇവരുടെ മറ്റൊരു പ്രത്യേകത.

അതിനാൽ തന്നെ ഇവർമറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തന്നെ നിൽക്കുന്നതാണ്. ഇവരുടെ ജീവിതത്തിൽ എന്നും അഭിവൃദ്ധി ഉണ്ടാകുന്നതിന് വേണ്ടി കഠിനധ്വാനം ചെയ്യുന്നവരാണ് ഇവർ. എന്നാൽ ചില സമയങ്ങളിൽ ഇവർ ചെയ്യുന്ന ഓരോ പ്രവർത്തികളും ഇവർക്ക് തന്നെ വിലയായി തീരുന്ന അവസ്ഥ കാണാറുണ്ട്. മറ്റൊരു നിറമായ നീലക്കുടയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ ഫലം ഇപ്രകാരമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.