ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ രണ്ടിൽ ഒന്നു തൊടു.

നമ്മുടെ ജീവിതത്തിൽ നമുക്ക് ഏറെ വിശ്വസിക്കാൻ സാധിക്കുന്ന ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. നമ്മുടെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളെ നിർണയിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു തൊടുകൂറിയാണ് ഇതിൽ നൽകിയിരിക്കുന്നത്. വളരെയധികം സത്യസന്ധം ആയിട്ടുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. അതിനാൽ തന്നെ ഇതിലൂടെ അറിയുന്ന ഓരോ കാര്യങ്ങളും സത്യസന്ധം മാത്രമാണ്.

   

ഈയൊരു തൊടു കുറി ശാസ്ത്രം അടിക്കടി കാണുന്നത് വഴി നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് നമുക്ക് വളരെ എളുപ്പം തിരിച്ചറിയാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല യാതൊരു തടസ്സങ്ങളും ഇല്ലാതെ തന്നെ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നു കിട്ടുകയും ചെയ്യുന്നതാണ്. അത്തരത്തിൽ ഒരു തൊടുശാസ്ത്രമാണ് ഇതിൽ കാണുന്നത്. ഇത് പ്രകാരം രണ്ട് ചിത്രങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഈ ചിത്രങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുകയാണെങ്കിൽ അത് നമുക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഭാഗ്യനിർഭാഗ്യങ്ങളെയാണ് കാണിച്ചുതരുന്നത്. അത്തരത്തിൽ 2 ചിത്രങ്ങൾക്ക് രണ്ട് തരത്തിലുള്ള സ്വഭാവ സവിശേഷതകൾ ആണ് ഉള്ളത്. ഇതിൽ ഒരു യുടെയും ഒരു മൈനയുടെയും ചിത്രമാണ് നൽകിയിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തൊടുന്നതിന് മുൻപ് തന്നെ നാമോരോരുത്തരും നമ്മുടെ ഇഷ്ടഭഗവാനെ ഉള്ളിൽ ധ്യാനിച്ചുകൊണ്ട് നല്ലവണ്ണം പ്രാർത്ഥിക്കേണ്ടതാണ്.

ഭഗവാനെ മനസ്സിൽ ധ്യാനിച്ച്നാംനടന്നു കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടന്നു കിട്ടണമെന്ന് വിചാരിച്ചു പ്രാർത്ഥിക്കേണ്ടതാണ്. പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ ഏറ്റവും ആദ്യം ഏത് ചിത്രമാണ് നാം കാണുന്നത് അതിൽ ഒന്ന് തെരഞ്ഞെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.