നമ്മുടെ വീട്ടിലെ എപ്പോഴും പൂക്കൾ ധാരാളമുണ്ടാകാൻ ആഗ്രഹിക്കുന്നവരാണ് അതായത് പൂന്തോട്ടം എപ്പോഴും പൂത്തുലഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും ഇതിനുവേണ്ടി വളരെയധികം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും കാണാൻ സാധിക്കും. നമ്മുടെ വീട്ടിൽ ലഭ്യമാണ് ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ പൂക്കൾ ധാരാളമായി ഉണ്ടാകുന്നതിന് ചെടികൾക്ക് നല്ലൊരു ജൈവവളം നൽകുന്നതിന് സാധിക്കുന്നതാണ് ഇത്തരത്തിലുള്ള വളങ്ങൾ നൽകുകയാണെങ്കിൽ.
ചെടികൾക്ക് ഒട്ടും തന്നെ ദോഷം ചെയ്യാതെ നല്ല രീതിയിൽ തന്നെ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ തന്നെ ചെടികൾ നശിച്ചു പോകാതെ ദീർഘനാളും നല്ല പൂന്തോട്ടത്തിൽ നിൽക്കുന്നതിനും ഇത് വളരെയധികം സഹായകരമായിരിക്കും. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന അതായത് പച്ചക്കറിയുടെ വേസ്റ്റ് അതുപോലെ പുള്ളിയുടെ തോല് സവാള തോൽ എന്നിവ ഉപയോഗിച്ച് നമുക്ക് കിടിലൻ ഫെർട്ടിലൈസർ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കും.ഇത്തരത്തിലുള്ള കാര്യങ്ങൾ.
ചെയ്യുന്നത് മൂലം നമുക്ക് ഒട്ടുംതന്നെ ചെടികൾക്ക് ദോഷമില്ലാതെ നല്ല രീതിയിൽ തന്നെ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെതന്നെ പച്ചക്കറികൾക്ക് നൽകുന്നതിലൂടെ ധാരാളം ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും ഇതിലൂടെ സാധ്യമാകുന്നതാണ്. എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഉള്ളിയുടെയും സവാളയുടെയും തോളിൽ ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം ഫ്ലവർ അടങ്ങിയിട്ടുണ്ട് .
അതുപോലെതന്നെ വളരെയധികം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ ചെടികൾക്ക് വളരെയധികം പ്രതിരോധശേഷി നൽകുന്നതായിരിക്കും ചെടികൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ പാട്ട് രോഗങ്ങൾ പോകുന്ന ഒരു അവസ്ഥ എന്നിവക്കെല്ലാം ഈയൊരു കാര്യം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇവയുടെ തൂലിക അടങ്ങിയിരിക്കുന്ന വിറ്റാമിന ചെടികൾക്ക് ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് സഹായിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.