നിങ്ങളുടെ വീട്ടിൽ ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ വരുത്തുപോകുന്നു എങ്ങനെ അറിയാൻ സാധിക്കും .ഈ വരുത്തുപോക്ക് എന്ന് പറയുന്നത് ചില്ലറ കാര്യമല്ല ഈ വരത്ത പോക്ക് നടന്നു കഴിഞ്ഞാൽ അല്ലെങ്കിൽ ഭഗവാന്റെ ഭഗവതിയുടെ പുറത്തു ഉണ്ട് എന്നുണ്ടെങ്കിൽ അത് ചില നിമിത്തങ്ങൾ ആയിട്ട് നമുക്ക് കാണിച്ചു തരും എന്നുള്ളതാണ്.എല്ലാവർക്കും ശുഭമാകണമെന്നില്ല വറുത്തുപോക്കുകൾ ശുഭനിമിഷങ്ങളും ഉണ്ട് അശുഭ നിമിഷങ്ങളും ഉണ്ട്.
ഇവമാണ് എന്നുണ്ടെങ്കിൽ നമുക്ക് എല്ലാ തരത്തിലുള്ള ഉയർച്ചയും ജീവിതവിജയങ്ങളും വന്നുചേരുന്നതായിരിക്കും. അതേസമയം ശുഭ നിമിഷം എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുന്നതാണ് അത് നമ്മുടെ ജീവിതത്തിലെ വളരെയധികം മികച്ച നേട്ടങ്ങളും സൗഭാഗ്യങ്ങളും നേടിയെടുത്ത ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് സാധിക്കുന്നതായിരിക്കും. ഭഗവന്റെ ഭഗവതിയുടെ നല്ല വെറുത്തു പോകുന്നുണ്ടെങ്കിൽ.
നമ്മുടെ ജീവിതത്തിന് വളരെയധികം ഐശ്വര്യം അനുഗ്രഹവും ലഭിക്കുന്നത് ആയിരിക്കും. എന്തൊക്കെയാണ് സമയത്ത് നമുക്ക് ലഭിക്കുന്ന ലക്ഷണങ്ങൾ. വരുത്തു പോക്ക് വീടുകളിൽ കാണുന്ന സൂചനകൾ എന്തെല്ലാമാണ്ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത്.നമ്മുടെ വീട്ടിൽ വിളക്ക് കൊളുത്തുന്നത് ആയി ബന്ധപ്പെട്ടതാണ്. സന്ധ്യാ സമയത്ത് പുള്ളി കുഴലിന്റെ ശബ്ദം കേൾക്കുകയാണെങ്കിൽ.
വരുത്തി പൂക്കിന്റെ ഒന്നാമത്തെ ലക്ഷണമാണ്. ഇങ്ങനെ ശബ്ദം കേൾക്കുന്നത് ഹൈന്ദവ വിശ്വാസം പ്രകാരം ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ്. സമയത്ത് പുള്ളിന്റെ ശബ്ദം കേൾക്കുന്നതാണ് ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത്. ഇങ്ങനെ ആർക്കെങ്കിലും സൗണ്ട് കേൾക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിന് വളരെയധികം ഗുണം ചെയ്തു.തുടരുന്ന വീഡിയോ മുഴുവനായി കാണുക.