നിങ്ങളുടെ കയ്യിലെ തള്ളവിരൽ ഒന്നു നോക്കിക്കേ ഞാനീ പറയുന്ന ഈ ഒരു ചന്ദ്രക്കല ചിഹ്നം നിങ്ങളുടെ കയ്യിലുണ്ടോ എന്ന് നോക്കിക്കേ. ഉണ്ടെങ്കിൽ അതൊരു മഹാഭാഗ്യത്തിന്റെ ഒരു സൗഭാഗ്യത്തിന്റെ ലക്ഷണമാണ് പറയുന്നത്. നിങ്ങളുടെ കൈവെള്ളയിൽ ഞാൻ ഈ കാണിക്കുന്ന പോലെയുള്ള ഈ ഒരു അർദ്ധചന്ദ്ര ചിഹ്നം ഉണ്ട് എന്നുണ്ടെങ്കിൽ ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ വളരെ ശ്രദ്ധയോടുകൂടി കേൾക്കണം.
നിങ്ങളുടെ ജീവിതത്തിൽ തന്നെ നിർണയിക്കുന്ന പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണ്. സ്ത്രീകൾ തങ്ങളുടെ ഇടത് തള്ളവിരിലും അതുപോലെ പുരുഷന്മാർ തങ്ങളുടെ വലത് തള്ളവിരലും ആണ് നോക്കേണ്ടത് എന്ന് പറയുന്നത് കാണാൻ പറ്റുന്നുണ്ടോ എന്നുള്ളത് ആദ്യം തന്നെ ഉറപ്പുവരുത്തുക 3 രീതിയിലുള്ള ചന്ദ്രക്കലയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഒന്നാമത്തേത് എന്ന് പറയുന്നത് വളരെ നേർത്ത ഒരു ലൈൻ അതായത് നിങ്ങളുടെ വിരലിന്റെ അച്ഛൻ ചേർന്നുകൊണ്ട് വളരെ നേർത്ത ഒന്ന് രണ്ടാമത്തേത് എന്ന് പറയുന്നത് നിങ്ങളുടെ വിരലിന്റെ കറക്റ്റ് പകുതിയോളം വരുന്ന അല്ലെങ്കിൽ പൂർണ്ണമായിട്ടും കവർ ചെയ്യുന്ന രീതിയിൽ വരുന്ന ഒരു വലിയ രീതിയിലുള്ള ഒരു പൂർണ്ണചന്ദ്രൻ എന്ന് പറയത്തക്ക രീതിയിൽ.
അത്രയും വലിപ്പത്തിൽ പോകുന്ന ഒരു ചന്ദ്രക്കലയുടെ രീതി മൂന്നാമത്തേത് എന്ന് പറയുന്നത് ഒരു അർദ്ധ ചന്ദ്രന്റെ രീതിയിൽ നല്ല ഒരു ഹാഫ് മൂൺ ഷേപ്പിൽ ഉള്ള ഇതിൽ മൂന്നിൽ ഏതാണ് ഞങ്ങളുടെ കൈവിരലിൽ കാണുന്നത്. ഇതിൽ മൂന്നിൽ ഏതെങ്കിലും ഉള്ളത് നിങ്ങൾക്ക് വളരെയധികം ശുഭകരമായിട്ടുള്ള ഒന്നാണ് എന്നാൽ ഒട്ടും തന്നെ ഇല്ലാതിരിക്കുന്നത് അത്രതന്നെ ഭാഗ്യത്തിന് ലക്ഷണം അല്ല m തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.