നമ്മുടെ തള്ളവിരൽ നോക്കി നമ്മുടെ സ്വഭാവത്തെ മനസ്സിലാക്കാം…

ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത് ഓരോ വ്യക്തിയുടെയും കൈയുടെ അളവും രേഖയും നിറവും ആകൃതിയും വലിപ്പവും ഒക്കെ വെച്ചുകൊണ്ടുള്ള ഒരു പ്രത്യേകതരം ഓരോ വ്യക്തിയുടെയും ഭാവിയും അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം എന്തായി തീരുമെന്നും ജീവിതത്തിലെ വിധികൾ എന്താണെന്നുള്ളത്. സത്യമുള്ള അല്ലെങ്കിൽ നമുക്ക് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുള്ള ഒരു ശാസ്ത്രമാണ് അസ്ഥരേഖ ശാസ്ത്രം എന്നു പറയുന്നത്.

   

പ്രധാനമായിട്ടും കുടുംബ പശ്ചാത്തലം ദാമ്പത്യ ജീവിതം ആരോഗ്യം സൗഭാഗ്യഭാഗ്യങ്ങൾ ഇതൊക്കെയാണ് ഹസ്തരേഖാശാസ്ത്രത്തിന്റെ എപ്പോഴും ഭാഗമായിട്ട് പറയുന്നത്. പുരുഷന്മാരുടെ വലതുകയും സ്ത്രീകളുടെ ഇടതു കഴിയുമാണ് ഭാവി പ്രവചിക്കുന്നതിനായി ഹസ്തരേഖ ശാസ്ത്രം തിരഞ്ഞെടുക്കുന്നത്. നമ്മുടെ കൈയുടെ പിരിവിന്‍റെ സ്ഥാനം അല്ലെങ്കിൽ നമ്മുടെ കൈയിലെ പെരുവിരലിന്റെ പ്രത്യേകതകൾ വച്ചുകൊണ്ട്.

ഓരോ വ്യക്തിയുടെയും സ്വഭാവം എന്തായിരിക്കും അല്ലെങ്കിൽ ഒരു വ്യക്തിയുടെയും അടിസ്ഥാന സ്വഭാവമെന്തായിരിക്കും എന്തായിരിക്കും എന്നത് വളരെ വ്യക്തമായി തന്നെ നമുക്ക് ശാസ്ത്രത്തിൽ പറയുന്നുണ്ട്. മൂന്ന് തരത്തിൽ നമ്മുടെ കൈയുടെ പേര് മൂന്നുതരത്തിലുള്ള സ്വഭാവങ്ങളായി വേർതിരിക്കാൻ സാധിക്കുന്നതാണ്.നമുക്കിതിൽ നിന്ന് ഏത് അടിസ്ഥാന സ്വഭാവക്കാരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ആദ്യത്തെ വിഭാഗം എന്ന് പറയുന്നത് നമ്മുടെ കൈയുടെ ചെറുവിരൽ നമുക്ക് ചെറുതായി തിരിക്കുന്ന സമയത്ത് മുഴുവനായും 90 ഡിഗ്രി മുട്ടിക്കാൻ സാധിക്കുന്ന സാഹചര്യം ഉള്ളവർക്കാണ്.ഈ പറയുന്ന കാര്യങ്ങളൊക്കെഒക്കെയാണ് ആ വിദ്യാഭ്യാസ ജീവിതത്തിലെ പ്രധാനപ്പെട്ട പൊതു സവിശേഷതകളായി പറയപ്പെടുന്നത്.അതാ വ്യക്തിയുടെ ഭാഗ്യം നിർഭാഗ്യങ്ങളും നിർണയിക്കുന്നതായിരിക്കും. വ്യക്തിത്വങ്ങളെ മറ്റുള്ളവർക്ക് ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്ന വ്യക്തികൾ ആയിരിക്കും. വിവരം മറ്റുള്ളവർക്ക് വളരെയധികം സഹായം ചെയ്യുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇവർക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.