ശിവ ഭഗവാൻ നമ്മെ കാണാൻ ആഗ്രഹിക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ അറിയാതിരിക്കല്ലേ.

ഒട്ടനവധി അനുഗ്രഹങ്ങൾ നമുക്ക് നൽകുന്ന ദേവന്മാരുടെ ദേവനാണ് ശിവഭഗവാൻ. നമ്മുടെ ഈ ലോകത്തിന്റെ പിതാവാണ് ശിവ ഭഗവാൻ. അതിനാൽ തന്നെ എല്ലാവരും ശിവഭഗവാനെ സ്വന്തം അച്ഛനായിട്ടാണ് കണക്കാക്കുന്നത്. സ്വന്തം അച്ഛനോട് എങ്ങനെയാണ് ദുഃഖങ്ങളും വിഷമങ്ങളും നാം പങ്കുവയ്ക്കുന്നത് അതുപോലെ തന്നെയാണ് ശിവ ഭഗവാനോടും നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും നാം പങ്കുവയ്ക്കുന്നത്.

   

അത്തരത്തിൽ നമ്മുടെ ഉയർച്ചയിലും താഴ്ചയിലും വളരെ പെട്ടെന്ന് തന്നെ നമ്മളിൽ പ്രസാദിക്കുന്ന നമ്മുടെ ഇഷ്ടദേവം കൂടിയാണ് ശിവ ഭഗവാൻ. ശിവ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് എന്ന് പറയുന്നത് അഭിഷേകങ്ങളാണ്. അതിനാൽ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും ശിവ ഭഗവാന്റെ ക്ഷേത്രങ്ങളിൽ പോയി അഭിഷേകങ്ങൾ നാം ചെയ്യാറുണ്ട്. നമ്മുടെ ജീവിതത്തിൽ താഴ്ചകൾ അടിക്കടിയായി സംഭവിക്കുമ്പോൾ നാം ശിവഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഭഗവാൻ നമുക്ക് നല്ലൊരു ഉത്തരം നൽകുന്നതായിരിക്കും.

ഇത്തരത്തിൽ നമുക്ക് ഒട്ടനവധി അനുഗ്രഹങ്ങൾ പ്രദാനം ചെയ്യുന്ന ശിവഭഗവാൻ നമ്മെ കാണാനാഗ്രഹിക്കുമ്പോൾ നമ്മളിൽ കാണുന്ന കുറെയധികം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം ലക്ഷണങ്ങൾ നമ്മൾ ചുറ്റുപാടും നടക്കുകയാണെങ്കിൽ നാം വളരെ പെട്ടെന്ന് തന്നെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും തന്നാൽ ആകുന്ന വിധത്തിലുള്ള വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്.

അത്തരത്തിൽ ഏറ്റവുമാദ്യം കാണുന്ന ലക്ഷണം എന്നു പറയുന്നത് നമ്മുടെ വീടിരിക്കുന്ന പറമ്പുകളിൽ പാമ്പിനെ കാണുക എന്നുള്ളതാണ്. ഇങ്ങനെ കാണുകയാണെങ്കിൽ അതിന്റെ അർത്ഥം ശോഭഗവാൻ നമ്മെ കാണാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ ഇങ്ങനെ കാണുന്ന ഉടനെ തന്നെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.