ഓരോ മനുഷ്യജീവിതവും ഓരോ തരത്തിലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. അത്തരത്തിൽ ജീവിതം തന്നെ ഒരു പരീക്ഷണമായി മാറി കഴിഞ്ഞിരിക്കുകയാണ്. ഏതൊരു പരീക്ഷണവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നാലും അവയെല്ലാം തരണം ചെയ്യാൻ ഈശ്വരൻ നമ്മെ സഹായിക്കുന്നതാണ്. ഈശ്വരന്റെ വിശ്വാസം നമ്മുടെ ജീവിതത്തിൽ അടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ഈശ്വരൻ ഇത്തരത്തിലുള്ള ഓരോ പ്രതിസന്ധികളും പരീക്ഷണങ്ങളും ജീവിതത്തിൽ തുടർക്കഥയായി നൽകുന്നത്.
ജീവിതത്തിൽ ഒരല്പം സമാധാനം സന്തോഷവും കടന്നു വന്നു കഴിഞ്ഞാൽ ജീവിതം ധന്യമായി എന്ന് പറയുന്നു. ആ ഒരു സെക്കൻഡിൽ ആയിരിക്കും പലതരത്തിലുള്ള മറ്റു പ്രശ്നങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടുമിക്ക ആളുകളും ഈശ്വരന്റെ കാൽക്കൽ വീണുകൊണ്ട് ഈശ്വരന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഏതൊരു പ്രതിസന്ധിയിലും നമ്മെ സഹായിക്കുന്ന നമ്മുടെ ഇഷ്ടദേവൻ ആണ് ശിവഭഗവാൻ.
എന്തെല്ലാം പ്രശ്നങ്ങൾ ജീവിതത്തിലേക്ക് കടന്നുവന്നാലും ഭഗവാന്റെ അനുഗ്രഹത്താൽ അവയെല്ലാം ജീവിതത്തിൽ നിന്ന് നീങ്ങി പോകുന്നു. പാത്രത്തിൽ ഭക്ഷ്യ അനുഗ്രഹം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ആകുമ്പോൾ ചില സൂചനകൾ നമുക്ക് കാണാവുന്നതാണ്. അത്തരത്തിൽ ശിവ ഭഗവാന്റെ അനുഗ്രഹം കടന്നുവരുന്നതിനു മുൻപ് ഭഗവാൻ പല ജീവികളുടെ കാട്ടിത്തരുന്ന സൂചനകൾ ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് നാഗങ്ങളാണ്.
ഭഗവാൻ അണിഞ്ഞിരിക്കുന്ന ഒരു വലിയ ആഭരണം ആണ് നാഗം. നാഗങ്ങൾ എന്നുപറയുന്നത് ശിവ ഭഗവാനെ തുല്യമായി നാം കാണേണ്ട ഒന്നാണ്. നാഗങ്ങളെ നമ്മുടെ വീടുകളിൽ നാം കാണുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നമ്മിലേക്ക് കടന്നു വരുന്നു എന്ന് നമുക്ക് കരുതാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.